Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത. by ദസ്തയേവ്സ്കി October 9, 2023 by ദസ്തയേവ്സ്കി October 9, 2023ബെംഗളൂരു : സംസ്ഥാനത്ത് ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചാമരാജ്നഗർ, ഹാസൻ, കുടക്, മൈസൂരു എന്നീ…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുകനത്ത മഴയിൽ ബംഗളൂരുവിലെ പലയിടത്തും വെള്ളക്കെട്ട്; പോലീസ് മുന്നറിയിപ്പ് നൽകി by ദസ്തയേവ്സ്കി September 19, 2023 by ദസ്തയേവ്സ്കി September 19, 2023തിങ്കളാഴ്ച രാത്രി ബെംഗളൂരുവിലെ പലയിടത്തും നേരിയ തോതിൽ തീവ്രതയുള്ള മഴ രേഖപ്പെടുത്തി, പിറ്റേന്ന് രാവിലെ റോഡുകൾ വെള്ളത്തിനടിയിലായി. അടുത്ത 24…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നഗരത്തിൽ മഴ തുടരും. by ദസ്തയേവ്സ്കി August 8, 2023 by ദസ്തയേവ്സ്കി August 8, 2023ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരം മുതൽ ഐടി ഹബ്ബിൽ വീണ്ടും മഴ ലഭിച്ചു. ഗുട്ടഹള്ളി, രാജ്മഹൽ എന്നിവയുൾപ്പെടെ നഗരത്തിന്റെ ചില ഭാഗങ്ങളിലും…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: മഴ;ദക്ഷിണ കന്നഡ ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി. by ദസ്തയേവ്സ്കി July 26, 2023 by ദസ്തയേവ്സ്കി July 26, 2023ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂൺ…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരു:അതിശക്തമായ മഴയ്ക്ക് സാധ്യത ;കർണാടക തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. by ദസ്തയേവ്സ്കി July 23, 2023 by ദസ്തയേവ്സ്കി July 23, 2023ബെംഗളൂരു: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് തിങ്കളാഴ്ച രാവിലെ വരെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലർട്ട്…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരു: തീരദേശജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. by ദസ്തയേവ്സ്കി July 17, 2023 by ദസ്തയേവ്സ്കി July 17, 2023ബെംഗളൂരു: തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര…
Featuredകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുദക്ഷിണ കന്നഡയിൽ കനത്ത മഴയിൽ മൂന്നുകോടിയിലധികം രൂപയുടെ നാശനഷ്ടം by admin July 13, 2023 by admin July 13, 2023മംഗളൂരു: രണ്ടുദിവസമായി ദക്ഷിണ കന്നഡയിൽ മഴ കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിൽ പെയ്ത കനത്ത മഴയിൽ അഞ്ചുപേർ മരിച്ചു. മൂന്നുകോടിയിലധികം…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾകര്ണാടകയിലെ തീരദേശ മേഖലയില്‍ വീണ്ടും മഴ ശക്തം by ദസ്തയേവ്സ്കി July 8, 2023 by ദസ്തയേവ്സ്കി July 8, 2023മംഗളൂരു: കര്‍ണാടകയിലെ തീരദേശ മേഖലയില്‍ വീണ്ടും മഴ ശക്തം.കഴിഞ്ഞ തിങ്കാളാഴ്ച മുതല്‍ ശക്തിയായി പെയ്ത മഴയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെ നേരിയ…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾകർണാടകത്തിന്റെ തീരദേശ ജില്ലകളിൽ കനത്തമഴ; ഓറഞ്ച് അലേർട് പ്രഖ്യാപിച്ചു. by ദസ്തയേവ്സ്കി July 5, 2023 by ദസ്തയേവ്സ്കി July 5, 2023ബെംഗളൂരു:തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും ദുരിതംവിതച്ച് കനത്തമഴ. തിങ്കളാഴ്ച തുടങ്ങിയ മഴയ്ക്ക് ചൊവ്വാഴ്ചയും ശമനമുണ്ടായില്ല. ഉഡുപ്പി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പലയിടങ്ങളിലും…
Featuredകാലാവസ്ഥകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകേരളത്തിൽ കനത്ത മഴ തുടരുന്നു;ജില്ലകളിൽ അവധി പ്രഖ്യാപിച്ചു by admin July 4, 2023 by admin July 4, 2023തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വ്യാപകമായി തുടരുന്നു. റെഡ് അലർട്ടുള്ള കണ്ണൂരും കാസർകോടും ഇടുക്കിയിലും അതിശക്തമായി മഴ പെയ്യുകയാണ്. പാലക്കാട്…