Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുഡികെ കൊലപാതക പരമ്പരകൾ: രാത്രികാല നിയന്ത്രണം വ്യാഴാഴ്ച വരെ നീട്ടി by ദസ്തയേവ്സ്കി August 2, 2022 by ദസ്തയേവ്സ്കി August 2, 2022മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ രാത്രികാല നിയന്ത്രണങ്ങൾ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.പൊലീസിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകൊങ്കണ് പാതയില്‍ മണ്ണിടിച്ചില്‍, ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം by ദസ്തയേവ്സ്കി August 2, 2022 by ദസ്തയേവ്സ്കി August 2, 2022മംഗളൂരു: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കണ്‍ റെയില്‍വേ അറിയിച്ചു.കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുരാഷ്ട്രീയംവർഗീയ കൊലപാതകങ്ങൾ പുകയുന്ന കർണാടക | 16-ാം വയസില്‍ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയ മസ്ഊദ്; വീട് പണിയുന്നത് സ്വപ്നം കണ്ട പ്രവീണ്‍ നെട്ടാറെ; ഗള്‍ഫില്‍ ജോലി ആഗ്രഹിച്ച ഫാസില്‍; തകര്‍ത്തത് 3 കുടുംബങ്ങളെ by കൊസ്തേപ്പ് August 2, 2022 by കൊസ്തേപ്പ് August 2, 2022മംഗ്ളുറു: ജൂലൈ 19 മുതല്‍ ജൂലൈ 28 വരെ 10 ദിവസത്തിനുള്ളില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍, തീരദേശ കര്‍ണാടകയിലെ സമൂഹത്തിലെ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുഫാസിൽ വധ കേസ് : 11 പേര് കൂടി കസ്റ്റഡിയില്‍ , മംഗളൂരുവില്‍ നിരോധനാജ്ഞ തുടരുന്നു by കൊസ്തേപ്പ് July 30, 2022 by കൊസ്തേപ്പ് July 30, 2022ബെംഗളൂരു : മംഗളൂരു സൂറത്കല്‍ സ്വദേശി ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ 11 പേര് കൂടി കസ്റ്റഡിയില്‍. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു: കൊലപാതക പരമ്പര ;ഓഗസ്റ്റ് 1 വരെ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ കടകൾ അടച്ചിടാൻ ഡിസിയുടെ ഉത്തരവ് by ദസ്തയേവ്സ്കി July 29, 2022 by ദസ്തയേവ്സ്കി July 29, 2022മംഗളൂരു: ദക്ഷിണ കന്നഡയിൽ യുവാക്കളുടെ കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിൽ, എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും ഓഗസ്റ്റ് 1 വരെ ഉടൻ പ്രാബല്യത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു കൊലപാതകങ്ങള്‍: പ്രാര്‍ത്ഥന വീടുകളിലാക്കാന്‍ മുസ്ലീംനേതാക്കളോട് ആവശ്യപ്പെട്ട് പൊലീസ് by കൊസ്തേപ്പ് July 29, 2022 by കൊസ്തേപ്പ് July 29, 2022മംഗളൂരു:കൊലപാതകങ്ങളെ തുടര്‍ന്ന് മംഗളൂരുവില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി മുസ്ളീംനേതാക്കളോട് പ്രാര്‍ത്ഥന വീടുകളിലാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുബെംഗളൂരു -മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് 26നു ആരംഭിക്കും. by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളുരു :ഷിറാഡി ചുരത്തിലെ യാത്രാ നിയന്ത്രണത്തെ തുടർന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ആഴ്ചയിൽ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകര്ണാടകയില് കോളജ് വിദ്യാര്‍ഥികളുടെ ലിപ്ലോക്ക് ചലഞ്ച് : രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് പൊലീസ് ; 17 കാരന് ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെ കേസ് by കൊസ്തേപ്പ് July 24, 2022 by കൊസ്തേപ്പ് July 24, 2022മംഗളൂരു : കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളുടെ ലിപ്ലോക്ക് ചലഞ്ച് കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പെൺകുട്ടികള്‍…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി ഭരണകൂടം by admin July 10, 2022 by admin July 10, 2022കനത്ത മഴ പെയ്യുന്നതിനാൽ കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് പരമാവധി നിലയിലെത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെ ഏഴ് കെആർഎസ് സ്ലൂയിസ്…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു by ദസ്തയേവ്സ്കി July 7, 2022 by ദസ്തയേവ്സ്കി July 7, 2022ബെംഗളൂരു: മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ്…