Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബിസിനസ്എന്ഡിടിവി ഓഹരി അദാനി വാങ്ങിയത് സമ്മതമോ അറിയിപ്പോ ഇല്ലാതെയെന്ന് എന്‍ഡിടിവി മാനേജ്മെന്റ് by കൊസ്തേപ്പ് August 23, 2022 by കൊസ്തേപ്പ് August 23, 2022ദില്ലി: എന്‍ഡിടിവിയുടെ 29% ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ സമ്മതമോ അറിയിപ്പോ ഇല്ലാതെയാണെന്ന് എന്‍ഡിടിവി സ്ഥാപക-പ്രൊമോട്ടർമാര്‍. എന്‍ഡിടിവി സ്ഥാപക…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്16,999 രൂപയുടെ ഫോൺ ഓഡര്‍ ചെയ്തു, യുവതിയ്ക്ക് കിട്ടിയത് ഡേറ്റ് കഴിഞ്ഞ 3 ടിന് പൗഡർ by കൊസ്തേപ്പ് August 21, 2022 by കൊസ്തേപ്പ് August 21, 2022നെടുങ്കണ്ടം: ഇടുക്കിയില്‍ ഓൺലൈനായി മൊബൈൽ ഫോൺ ബുക്ക് ചെയ്ത ദമ്പതിമാർക്ക് ലഭിച്ചത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മൂന്ന് പൗഡർ ടിന്നുകള്‍.…
Featuredകേരളംടെക്നോളജിപ്രധാന വാർത്തകൾബിസിനസ്സംരംഭകര്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള സര്‍ക്കാര്‍ പിന്തുണ; 20 ലക്ഷം രൂപ വരെ ഗ്രാന്റ് by കൊസ്തേപ്പ് August 20, 2022 by കൊസ്തേപ്പ് August 20, 2022തിരുവനന്തപുരം: നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണാ സംവിധാനവുമായി സര്‍ക്കാര്‍.കേരള സ്റ്റാര്‍ട്ടപ്പ് മിഷന് വഴി നല്കുന്ന “ഇന്നൊവേഷന്…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിബിഎംപിബിസിനസ്ബെംഗളൂരുഉറക്കം സൂപ്പറായാൽ പിന്നെ ഓണം സൂപ്പെറല്ലേ? ബംഗളുരുവിൽ സുൾഫെക്സ് മാട്രസ്സിന്റെ HSR ലേയൗട്ടിലുള്ള ഫാക്ടറിഔട്ട്ലെറ്റിൽ തിരുവോണ സെയ്ൽ ആരംഭിച്ചു by admin August 17, 2022 by admin August 17, 2022ബെംഗളൂരു : ബാംഗ്ലൂർ മലയാളികൾക്ക് ഇന്ത്യയിലെ No1 മെത്ത നിർമാണ കമ്പനിയായ സുൽഫെക്സ് മാട്രസ്സിന്റെപോന്നോണ സമ്മാനം.പർച്ചേസുകൾക്ക് നിലവിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾക്ക്…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്വില കുറഞ്ഞൊരു സ്കൂട്ടറും കൂടി അവതരിപ്പിച്ച് ഒല! by കൊസ്തേപ്പ് August 16, 2022 by കൊസ്തേപ്പ് August 16, 2022ഒല ഇലക്ട്രിക് എസ് 1 ഇലക്ട്രിക് സ്കൂട്ടർ 99,000 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. ആദ്യ 1947 യൂണിറ്റുകൾക്കാണ് പ്രാരംഭ…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്വിടവാങ്ങുന്നത് ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’ ; ഇന്ത്യയ്ക്ക് ആരാണ് രാകേഷ് ജുൻജുൻവാല by കൊസ്തേപ്പ് August 14, 2022 by കൊസ്തേപ്പ് August 14, 2022മുംബൈ: ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തയാണ് ഇന്ന് അപ്രതീക്ഷിതമായി വിടവാങ്ങിയ രാകേഷ് ജുൻജുൻവാല. ഞായറാഴ്ച…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്ഒലയും ഉബറും ലയിക്കുമോ? ; കമ്പനികൾ പറയുന്നത് ഇങ്ങനെ by കൊസ്തേപ്പ് August 1, 2022 by കൊസ്തേപ്പ് August 1, 2022രാജ്യത്തെ ഓൺലൈൻ ടാക്സി (Online Taxi_ സേവനദാതാക്കളെ പ്രമുഖരാണ് ഒലയും (Ola) ഉബറും (Uber). ഈ രണ്ടു വമ്പൻ കമ്പനികളും…
Featuredദേശീയംപ്രധാന വാർത്തകൾബിസിനസ്ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഐടി തലവൻ ആരാണെന്നറിയാമോ?? by കൊസ്തേപ്പ് July 26, 2022 by കൊസ്തേപ്പ് July 26, 2022ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഐടി തലവനാണ് സി വിജയകുമാർ. രാജ്യത്തെ മുൻനിര ഐടി കമ്പനിയായ എച്ച് സി…
Featuredതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്മുകേഷ് അംബാനി എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ മാങ്ങ കയറ്റുമതിക്കാരൻ ആയത്? ആ കഥയിങ്ങനെ by കൊസ്തേപ്പ് July 25, 2022 by കൊസ്തേപ്പ് July 25, 2022ലോകത്തിലെ ഏറ്റവും വലിയ മാങ്ങ കയറ്റുമതിക്കാരനാണ് ഇന്ത്യയിലെയും ഏഷ്യയിലേയും രണ്ടാമത്തെ അതി സമ്പന്നനായ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ സ്ഥാപനമായ റിലയൻസ്…
Featuredകർണാടകടെക്നോളജിപ്രധാന വാർത്തകൾബിസിനസ്സ്റ്റാർട്ടപ്പുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ ശാഖ തുറക്കാൻ കർണാടകയുമായി എസ്ബിഐ കരാർ ഒപ്പിട്ടു by കൊസ്തേപ്പ് July 9, 2022 by കൊസ്തേപ്പ് July 9, 2022കർണാടക ഡിജിറ്റൽ ഇക്കണോമി മിഷനും (കെഡിഇഎം) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വെള്ളിയാഴ്ച കോറമംഗലയിൽ സ്റ്റാർട്ടപ്പുകൾക്കായി എസ്ബിഐയുടെ ആദ്യത്തെ സമർപ്പിത…