Home covid19 അതിതീവ്ര വൈറസ് തമിഴ്‌നാട്ടിലും; കേരളത്തില്‍ ആറു ജില്ലകളില്‍ കനത്ത ജാഗ്രത

അതിതീവ്ര വൈറസ് തമിഴ്‌നാട്ടിലും; കേരളത്തില്‍ ആറു ജില്ലകളില്‍ കനത്ത ജാഗ്രത

by admin

ചെന്നൈ: ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര വൈറസ് തമിഴ്‌നാട് സ്വദേശിയിലും സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നും എത്തിയ ആള്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാളെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. സമ്പര്‍ക്കത്തിലുള്ളവരെ നീരീക്ഷണത്തിലാക്കിയതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ അറിയിച്ചു

ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കില്ല; വിശദംശങ്ങൾ പരിശോധിക്കാം

അബ്ദുള്‍ നാസര്‍ മദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കൊവിഡ് 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ പുതിയ വൈറസ് സ്ഥിരീകരിച്ചത് 20 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു.

കേരളത്തിലെ സ്‌കൂളുകള്‍ നാളെ തുറക്കും

എന്‍സിഡിസി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കുമാണ് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത്.

ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group