ചൊവ്വാഴ്ച അനിൽ കുംബ്ലെ സർക്കിളിന് സമീപം ബിഎംടിസിയുടെ എൻജിനാണ് തീപിടിച്ചത്. കോറമംഗല ഡിപ്പോയിലെ റൂട്ട് നമ്പർ 144E/11 ൻ്റെ F 1235 നമ്പർ ബസ് രാവിലെ 9 മണിയോടെ തീ പിടിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. യാത്രക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചു, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കുകയാണ് അധികൃതർ.
എം.ജി റോഡിൽ ബിഎംടിസി ബസിന് തീപിടിത്തം, ആളപായമില്ല; വീഡിയോ കാണാം
previous post