Home Featured കുറ്റസമ്മതം നടത്തി ബെസ്കോം;വൈദ്യുതി ബില്ലിൽ പിഴവ് വന്നിട്ടുണ്ട്.

കുറ്റസമ്മതം നടത്തി ബെസ്കോം;വൈദ്യുതി ബില്ലിൽ പിഴവ് വന്നിട്ടുണ്ട്.

by admin

ബെംഗളൂരു : ബെസ്‌കോം (BESCOM) ഏപ്രിൽ മാസത്തെ ബിൽ വന്നതോട് കൂടി കണ്ണ് തള്ളിയിരിക്കുകയാണ് ബെംഗളൂരു നിവാസികൾ . സത്യാവസ്ഥയെന്തന്നറിയാതെ പലരും ബെസ്‌കോം ഓഫീസുകളിലേക്ക് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ് . സംഭവം ബ്കോ (ബംഗളൂരു ഇലക്ട്രിസിറ്റി സപ്പേ കമ്പനി)മിന്റെ ഭാഗത്തുനിന്നു സംഭവിച്ച പിഴവാണ് എന്ന് അവർ അംഗീകരിച്ചു.

ഇലക്ട്രോ മെക്കാനിക്കൽ മീറ്ററിന്റെയും സാമ്പ് തിരിച്ചതിൽ ഉണ്ടായ പ്രശ്നവുമാണ് എന്ന് ബെസ്കോം ഒൗദ്യോഗിക വക്താവ് അംഗീകരിച്ചു.

ഈമാസം അധിക ബിൽ ലഭിച്ചവർക്ക് ഒരു പ്രാവശ്യം കൂടി റീഡിംഗ് എടുക്കാൻ ആവശ്യപ്പെടുകയോ, സ്വയം റീഡിംഗ് എടുക്കുകയോ ചെയ്യാം, ബെസ്‌കോം സബ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ടാൽ മതി.

ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ബില്ലുമായി ഒത്തു നോക്കി അധികം ഈടാക്കിയിട്ടുണ്ടെന്ന് തോന്നുകയാണെങ്കിൽ അടുത്ത സബ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുകയോ 1912 വിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യുകയോ ചെയ്യാമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ എം.ബി. രാജേഷ് ഗൗഡ അറിയിച്ചു.

bangalore malayali news portal join whatsapp group

റീഡിംഗ് ഉയർന്ന പരാതി. കഴിഞ്ഞ മാസം റീഡിംഗ് എടുക്കാത്തതിനാൽ ശരാശരി ഉപഭോഗത്തിന്റെ തുക ചാർജ്ജ് ചെയ്യുകയും ഈ മാസം എടുത്ത് പഴയ മാസത്തെ തുക കുറക്കാതിരിക്കുക മാത്രമല്ല ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ സ്കാബിലേക്കു മാറ്റുകയും ഉയർന്ന തുക ഈടാക്കുകയും ചെയ്തു എന്നാണ് വദ്യുതി ഉപഭോക്താക്കളുടെ പരാതി .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group