Home Featured ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം

ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം

by admin

ബെംഗളൂരു : നഗരത്തിൽ മരം കോച്ചുന്ന തണുപ്പിൽ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ തന്നെ പല ദിവസങ്ങളും. എന്നാൽ ഇവിടെയൊന്നും നിൽക്കില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

നഗരത്തിലെ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സി.എസ്.പാട്ടീൽ അറിയിച്ചു.

കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊറോണ; ഇന്ന് 5397 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04; ആകെ മരണം 2930ആയി; നിരീക്ഷണത്തില്‍ 264984 പേര്‍

ബുധനാഴ്ച പുലർച്ചെ എച്ച് എ എൽ വിമാനത്താവളത്തിൽ 12.3 ഡിഗ്രിയും ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ താപനില 12.6 ഡിഗ്രിയുമായി കുറഞ്ഞിരുന്നു.വടക്കൻ കർണാടകയിലെ ബീദറിൽ 5.6 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞിരുന്നു.

രാത്രി കര്‍ഫ്യു പിന്‍വലിച്ച്‌​ മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ

റായ്ച്ചൂർ, ബാഗൽ കോട്ട് ,ബെളഗാവി, ധാർവാട് ജില്ലകളിൽ കുറഞ്ഞ താപനില 8-12 വരെയാണ്.

ആധാറിൽ പേര് ,അഡ്രസ് ,ഫോൺ നമ്പർ എന്നിവ തെറ്റുള്ളവർ ചെയ്യേണ്ടത്  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group