ബെംഗളുരു :സംസ്ഥാനത്തെ കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുള്ള കടകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും ആഴ്ചയിൽ ഏഴു ദിവസവും, 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാൻ അനുമതി.
കോര്‍പറേറ്റ് ഭീമനായ ഗൂഗിളിലും തൊഴിലാളി യൂണിയന് രൂപീകരിച്ചു; 226 അംഗങ്ങള്‍.
കോവിഡ് മാന്ദ്യത്തെ അതിജീവിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനുമാ ണ് യെഡിയൂരപ്പ സർക്കാരിന്റെ നടപടി. അടുത്ത 3 വർഷത്തേക്കാണിതെന്ന് തൊഴിൽവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സന്ധ്യാ എൽ.നായക് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
ഡിസീസ് എക്സ് ‘ കോവിഡിനെക്കാൾ അപകടകാരിയായ മഹാമാരി: മുന്നറിയിപ്പുമായി ലോകാരോഗ്യ സങ്കഘടന.
സാധാരണ ദിവസങ്ങളിൽ രാത്രി 11ന് അപ്പുറം കടകൾ തുറക്കാൻ അനുമതിയില്ലാത്തതിനാൽ നഗരത്തിലെയടക്കം രാത്രി ജീവിതത്തെ മാറ്റി മറിക്കാൻ പോന്ന നടപടിയാണിത്. കോവിഡ് നിയന്ത്രണത്തിന് മുൻപ് വാരാന്ത്യങ്ങളിൽ റസ്റ്ററന്റുകളും ബാറുകളും പബ്ബുകളും പുലർച്ചെ ഒന്നു വരെ തുറക്കാൻ അനുവദിച്ചിരുന്നു.
ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ യാത്ര
നിബന്ധനകൾ ഇങ്ങനെ
- ദിവസം 8 മണിക്കൂറിലധികം ജോലി ചെയ്താൽ ഓവർടൈം ആനുകൂല്യം നൽകണം.
- ഓവർടൈം ജീവനക്കാരെ ദിവസം 10 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കാൻ പാടില്ല.
- ആഴ്ചയിൽ പരമാവധിജോലി 48 മണിക്കുർ.
- വനിതാ ജീവനക്കാരെ രാതി എട്ടിനു ശേഷം ജോലി ചെ യ്യിപ്പിക്കാൻ പാടില്ല. അത്യാ വശ്യ ഘട്ടങ്ങളിൽ രാത്രി 8 മു തൽ രാവിലെ 6 വരെ വനിതകളെ ജോലിചെയ്യിക്കണമെങ്കിൽ ഇവരുടെ അനുമതി എഴുതിവാങ്ങിയിരിക്കണം.വേണ്ടത്ര സുരക്ഷാസന്നാഹങ്ങളും ഉറപ്പാക്കണം.
- ആഴ്ചയിലൊരു ദിവസം അവധി ലഭിക്കാൻ പാകത്തിൽ അധിക ജീവനക്കാർ വേണ്ടി വന്നാൽ നിയമിക്കണം. ഇതു ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർണാടക (ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം കർശന നടപടിയെടുക്കും.
- ഓവർടൈം ഉൾപ്പെടെയുള്ള ശമ്പളം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണം.
- ദിവസം 8 മണിക്കൂറിലധികം ജോലി ചെയ്താൽ ഓവർടൈം ആനുകൂല്യം നൽകണം.
- ഓവർടൈം ജീവനക്കാരെ ദിവസം 10 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കാൻ പാടില്ല.
- ആഴ്ചയിൽ പരമാവധിജോലി 48 മണിക്കുർ.
- വനിതാ ജീവനക്കാരെ രാതി എട്ടിനു ശേഷം ജോലി ചെ യ്യിപ്പിക്കാൻ പാടില്ല. അത്യാ വശ്യ ഘട്ടങ്ങളിൽ രാത്രി 8 മു തൽ രാവിലെ 6 വരെ വനിതകളെ ജോലിചെയ്യിക്കണമെങ്കിൽ ഇവരുടെ അനുമതി എഴുതിവാങ്ങിയിരിക്കണം.വേണ്ടത്ര സുരക്ഷാസന്നാഹങ്ങളും ഉറപ്പാക്കണം.
- ആഴ്ചയിലൊരു ദിവസം അവധി ലഭിക്കാൻ പാകത്തിൽ അധിക ജീവനക്കാർ വേണ്ടി വന്നാൽ നിയമിക്കണം. ഇതു ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർണാടക (ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം കർശന നടപടിയെടുക്കും.
- ഓവർടൈം ഉൾപ്പെടെയുള്ള ശമ്പളം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണം
- കേരളത്തിൽ പക്ഷിപ്പനി; ഒരു കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ കൊല്ലും
- ബേക്കറിയിലെ ഹലാൽ ബോർഡ് മാറ്റണമെന്ന് അന്ത്യശാസനവും ഭീഷണിയും മുഴക്കി; ഒടുവിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ.
- അബ്ദുള്‍ നാസര്‍ മദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- അതിതീവ്ര വൈറസ് തമിഴ്നാട്ടിലും; കേരളത്തില്‍ ആറു ജില്ലകളില്‍ കനത്ത ജാഗ്രത
- കേരളത്തിലെ സ്കൂളുകള്‍ നാളെ തുറക്കും
- ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
- പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട് ബംഗളുരു , ഡിസംബർ 31 നു നിരോധനാജ്ഞ പ്രഖ്യാപിച്ചു
- ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം
- മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ
- കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1005 പേർക്ക്; രോഗം ഭേദമായത് 1102 പേര്‍ക്ക്
- ‘ഞാനും മരിക്കുവോളം കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; മരണത്തിലേക്ക് ആണ്ടുപോയ അനില്‍ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്
- കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊറോണ; ഇന്ന് 5397 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04; ആകെ മരണം 2930ആയി; നിരീക്ഷണത്തില്‍ 264984 പേര്
- രാത്രി കര്‍ഫ്യു പിന്‍വലിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ
- അതിവേഗ വൈറസ്: സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താൻ നീക്കം.
- വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ ? ആശങ്കകൾക്ക് മറുപടി
- കേരളത്തില്‍ 5215 പേര്‍ക്ക് കൂടി കോവിഡ്; 4621 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം, 30 മരണം
- കൊറോണ അതിവേഗ വൈറസ് : വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർ ആശുപത്രി ഐസോലേഷനിലേക്ക് മാറണമെന്ന് ആരോഗ്യവകുപ്പ്
- മുസ്ലീം സമുദായത്തിലുള്ളവര്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണം; കർണാടകയിൽ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം
- മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി