ബെംഗളൂരു: ബയ്യപ്പനഹള്ളിടെർമിനലിനു പിന്നാലെ, വിമാന ത്താവള മാതൃകയിൽ വികസനം പൂർത്തിയാക്കി യശ്വന്ത്പുര റെയിൽവേ സ്റ്റേഷനും. 12 കോ ടി രൂപ ചെലവിലാണ് ദക്ഷിണ പശ്ചിമ റെയിൽവേ വികസനം വർത്തനങ്ങൾ നടത്തിയത്. 1800 ചതുരശ്രമീറ്റർ വലുപ്പത്തിൽ, 13 മീറ്റർ ഉയരത്തിൽ നിർമിച്ച പ്രവേ ശന കവാടമാണ് പ്രധാന ആകർ ഷണീയത.
സ്റ്റേഷനു രാത്രി സൗന്ദര്യമേ കാൻ കവാടത്തിലും നടപ്പാതകളി ലുമെല്ലാം ബേ ലൈറ്റുകൾ സ്ഥാ | പിച്ചിട്ടുണ്ട്. കവാടം നിർമിക്കാനാ ” യി മുറിച്ച മരം വേരോടെ പിഴുതു കളയാതെ അതിൽ കൊത്തിയെടുത്ത ശിൽപം, 3 എസി വെയ്റ്റി ങ് ഹാളുകൾ, ജലധാര തുടങ്ങിയ വയാണ് മറ്റു സവിശേഷതകൾ.
സ്റ്റേഷനു മുന്നിൽ 12 മീറ്റർ വീ തിയിൽ റോഡ്, ബൈക്കുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, പ്രീപെയ്ഡ് ഓട്ടോ ബൂത്ത് എന്നിവയും ഏർപ്പെടുത്തിയിട്ടു ണ്ട്.