Home Featured ബാംഗ്‌ളൂരിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് വൈകീട്ട് കേരളത്തിലെത്തും

ബാംഗ്‌ളൂരിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് വൈകീട്ട് കേരളത്തിലെത്തും

by admin

തിരുവനന്തപുരം: സുഡാനിൽ നിന്നും എത്തി ബാംഗ്‌ളൂരിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കും.(കൊച്ചി-10, തിരുവനന്തപുരം-ഏഴ്, കോഴിക്കോട് -മൂന്ന്). ബാക്കിയുള്ള മുന്ന് പേരിൽ രണ്ട് പേർ ബുധനാഴ്ച

തിരുവനന്തപുരത്തേക്ക് തിരിക്കും. ഒരാൾ ബാംഗ്ലൂർ മലയാളിയാണ്. ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്ര സൗകര്യങ്ങളും നോർക്ക അധികൃതർ ഒരുക്കും. ബംഗലുരു എൻ.ആർ.കെ ഓഫീസർ റീസയുടെ നേതൃത്ത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group