Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: സ്കൂൾ ബസ് കുഴിയിൽ മറിഞ്ഞു;പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്. by ദസ്തയേവ്സ്കി August 5, 2022 by ദസ്തയേവ്സ്കി August 5, 2022ബെംഗളൂരു: വ്യാഴാഴ്ച രാവിലെ രാമനഗര ജില്ലയിലെ മഗഡി ഗ്രാമത്തിൽ വെച്ച് 12 വിദ്യാർത്ഥികളടങ്ങുന്ന സ്കൂൾ ബസ് കുഴിയിൽ മറിഞ്ഞ് പത്തോളം…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു :കമ്മിഷണറേറ്റ് പരിധിയിൽ 8 വരെ നിരോധനാജ്ഞ തുടരും by ദസ്തയേവ്സ്കി August 5, 2022 by ദസ്തയേവ്സ്കി August 5, 2022മംഗളൂരു • ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്നു കൊലപാതകം നടന്നതിനെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന മംഗളൂരുവിലെ വിവിധ പ്രദേശങ്ങൾ എഡിജിടപി അലോക് കുമാർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : പരിസ്ഥിതി നിയമ ലംഘനം;സംസ്ഥാന വ്യാവസായിക വികസന ബോർഡിന് പിഴ ഈടാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ by ദസ്തയേവ്സ്കി August 5, 2022 by ദസ്തയേവ്സ്കി August 5, 2022ബെംഗളൂരു : പരിസ്ഥിതി നിയമങ്ങൾ പാലിക്കാത്തതിന് സംസ്ഥാന വ്യാവസായിക വികസന ബോർഡിന് (കെഐഎ ഡിബി) ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി)…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളുരു:സമസ്ത മേഖലകളിലും പരിഷ്കാരങ്ങൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങളും നടപ്പിലാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി;അമിത് ഷാ by ദസ്തയേവ്സ്കി August 5, 2022 by ദസ്തയേവ്സ്കി August 5, 2022ബെംഗളുരു: കഴിഞ്ഞ 8 വർഷം കൊണ്ട് രാജ്യത്തിന്റെ സമസ്ത മേഖലകളിലും പരിഷ്കാരങ്ങൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങളും നടപ്പിലാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കേന്ദ്ര…
Featuredദേശീയംപ്രധാന വാർത്തകൾഉദ്യം പോർട്ടൽ, രജിസ്ട്രേഷൻ ഒരു കോടി കടന്നു; സംരഭകർ അറിയേണ്ടതെല്ലാം by ദസ്തയേവ്സ്കി August 4, 2022 by ദസ്തയേവ്സ്കി August 4, 2022ദില്ലി: സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭകർക്കുളള ഉദ്യം രജിസ്ട്രേഷനിൽ വർദ്ധനവ്. നിലവിൽ ഉദ്യം പോർട്ടലിൽ ഒരു കോടിയിലധികം സംരംഭങ്ങൾ രജിസ്റ്റർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവെള്ളക്കെട്ട്; പ്രതിഷേധവുമായി ബെംഗളൂരു സർജാർപൂർ റോഡ് റെയിൻബോ ഡ്രൈവ് നിവാസികൾ by ദസ്തയേവ്സ്കി August 4, 2022 by ദസ്തയേവ്സ്കി August 4, 2022ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വെള്ളം കയറി ദുരിതത്തിലായിരിക്കുകയാണ് ബെംഗളൂരു സർജാർപൂർ റോഡ് റെയിൻബോ ഡ്രൈവ് നിവാസികൾ.കഴിഞ്ഞ…
FeaturedUncategorizedതൊഴിലവസരങ്ങൾദേശീയംപ്രധാന വാർത്തകൾപാസ്പോര്ട്ട് ഓഫീസ് ജോലികള്‍ 2022: പി.ഒ, ഡി.പി.ഒ പോസ്റ്റുകളിലേക്ക് രാജ്യ വ്യാപകമായി ഒഴിവുകള്‍, വിശദവിവരങ്ങ by ദസ്തയേവ്സ്കി August 4, 2022 by ദസ്തയേവ്സ്കി August 4, 2022ഡല്‍ഹി: സെന്‍ട്രല്‍ പാസ്പോര്‍ട്ട് ഓര്ഗനൈസേഷന് പാസ്പോര്‍ട്ട് ഓഫീസര്‍ (പി.ഒ), ഡെപ്യൂട്ടി പാസ്പോര്‍ട്ട് ഓഫീസര്‍ (ഡി.പി.ഒ) തസ്തികകളിലേക്കുള്ള തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി.മധുര,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസോവിയറ്റ് – ഇന്ത്യ സൗഹൃദം സമ്മാനിച്ച ബെംഗളൂരുവിലെ മിന്‍സ്ക് സ്ക്വയര്‍ by ദസ്തയേവ്സ്കി August 4, 2022 by ദസ്തയേവ്സ്കി August 4, 2022ബെംഗളൂരു: ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിലാണ് രാജ്യം. ബെംഗളൂരുവിലെ മിന്‍സ്ക് സ്ക്വയറിന് രാജ്യത്തിന്റെ സൗഹൃദത്തിന്റെ കഥ പറയാനുണ്ട്. സോവിയറ്റ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:2,519 അനധികൃത ഫ്ലെക്സുകളും ബാനറുകളും നീക്കം ചെയ്ത് ബിബിഎംപി by ദസ്തയേവ്സ്കി August 4, 2022 by ദസ്തയേവ്സ്കി August 4, 2022ബെംഗളൂരു: അനധികൃത ഫ്ലെക്സുകളിലും ബാനറുകളിലും, എട്ട് സോണുകളിൽ നിന്നായി 2,519 അനധികൃത ഫ്ലെക്സുകളും ബാനറുകളും പാലികെ നീക്കം ചെയ്യുകയും 28…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുദുരിതബാധിത വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമെന്ന് ബിബിഎംപി by ദസ്തയേവ്സ്കി August 4, 2022 by ദസ്തയേവ്സ്കി August 4, 2022ബെംഗളൂരു: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് നഗരത്തിലെ ദുരിതബാധിത വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമെന്ന്…