ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ സ്ഫോടനത്തിന് പിന്നാലെ തനിക്ക് ബോംബ് ഭീഷണി(bomb threat) കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി…
ബെംഗളൂരു: നഗരത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ പ്രത്യേക ഹെൽപ്പ്ലൈനുമായി കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി ഓരോ മേഖലകളിലും നോഡൽ ഓഫീസർമാരെയും ബി.ബി.എം.പി. നിയോഗിച്ചു.…
ബെംഗളൂരു: വനിതാദിനത്തിൽ സംസ്ഥാനത്തെ 224 നിയോജക മണ്ഡലങ്ങളിലും ‘ നാരിശക്തി’ യാത്ര നടത്താൻ മഹിളാമോർച്ച. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടവും സ്ത്രീകൾക്കുവേണ്ടി നടപ്പാക്കിയ…
മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി.രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍…
ബെംഗളൂരു: വിവാഹവാർഷികത്തിന് സമ്മാനം നൽകാത്തതിന് ഭാര്യ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരു ബെല്ലന്ദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 37-കാരനാണ് കുത്തേറ്റത്.…
ബെംഗളൂരുവിൽ വീണ്ടും ബോംബ് സ്ഫോടനഭീഷണി. ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ബോംബ് വച്ചിട്ടുളളതായി ഇ- മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര…