കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുചരിത്ര ദൗത്യം തീർത്തു കോൺഗ്രസ്,ആയിരങ്ങൾ കൂടണഞ്ഞു : നന്ദിയോടെ ബാംഗ്ലൂർ മലയാളികൾ by admin May 22, 2020 by admin May 22, 2020ബെംഗളൂരു :കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ഏർപ്പെടുത്തിയ സൗജന്യ ബസ്സ് സർവീസ് ഏറെ പ്രശംസനീയമാകുന്നു .ഇന്ന് മൂന്ന്…
കർണാടകദേശീയംപ്രധാന വാർത്തകൾബെംഗളൂരുസോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആർ : ഡി കെ ശിവകുമാർ മുഖ്യ മന്ത്രിയെ കണ്ടു by admin May 22, 2020 by admin May 22, 2020ശിവമോഗ / ബെംഗളൂരു: പ്രധാനമന്ത്രി കെയർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റെർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ട്വീറ്റുമായി…
പ്രധാന വാർത്തകൾബെംഗളൂരുനാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ by admin May 22, 2020 by admin May 22, 2020കഴിഞ്ഞ രണ്ടാഴ്ചയോളം പുറം ലോകവുമായി ബന്ധമില്ലാതെ കിടപ്പിലായ നാഗവാര നിവാസിക്ക് കോവിഡ് -19 ന് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത് ബിബിഎംപി…
Featuredപ്രധാന വാർത്തകൾബെംഗളൂരുകെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും by admin May 22, 2020 by admin May 22, 2020ബെംഗളൂരു :വിവിധ മേഖലകളിൽ ലോക്കഡൗൺ ഇളവുകൾ നിലവിൽ വരികയും ബെംഗളൂരു നഗരം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തതോടെ ചരിത്രപരമായ കെആർ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച by admin May 22, 2020 by admin May 22, 2020കോഴിക്കോട് : ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ചയായിരിക്കും . ഇത്തവണ കേരളത്തിൽ 30 നോമ്പുകൾ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും by admin May 22, 2020 by admin May 22, 2020ബെംഗളൂരു :ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ ഫുഡ് ഡെലിവറി സർവീസ് ബെംഗളൂരുവിൽ വ്യാഴാഴ്ച പ്രവർത്തിച്ചു തുടങ്ങി . രാജ്യത്തെ പ്രമുഖ ഫുഡ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്ന്105 പേർക്ക് കോവിഡ്, കര്ണാടകയ്ക്ക് ഭീഷണിയായി മടങ്ങിയെത്തുന്നവർ by admin May 22, 2020 by admin May 22, 2020ബെംഗളുരു : സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് 5 മുതൽ ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ കോവിഡ് സ്ഥിരീകരിച്ചത് 105…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക പാസ് ഇല്ലാത്തവർക്കും ഇനി നാട്ടിലേക്കു പോകാം : ഔദ്യോഗിക വിശദീകരണം by admin May 22, 2020 by admin May 22, 2020ബാംഗ്ലൂരു : കർണാടകയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കർണാടകയുടെ പാസ് നിർബന്ധമില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ…
Featuredദേശീയംപ്രധാന വാർത്തകൾഅന്താരാഷ്ട്ര സ്പീഡ് പോസ്റ്റ് പുനഃരാരംഭിക്കുന്നു by admin May 22, 2020 by admin May 22, 2020ഡൽഹി : കോവിഡ് മൂലം നിർത്തിവെച്ച അന്താരാഷ്ട്ര സ്പീഡ് പോസ്റ്റ് പുനരാരംഭിക്കുന്നു . പതിനഞ്ചു രാജ്യത്തേക്കുള്ള പാർസൽ സർവീസുകൾ ഉടൻ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം ! by admin May 21, 2020 by admin May 21, 2020ബെംഗളൂരു : ബി.ബി.എം.പി പുറത്തിറക്കിയ വാർറും ബുള്ളറ്റിൻ പ്രകാരം ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ആയിട്ടുള്ളത് നഗരത്തിൽ 20 വാർഡുകൾ ആണ്.…