Uncategorizedമടിവാളയിൽ താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി സോഫ്റ്റ്വെയർ എഞ്ചിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. by admin June 14, 2020 by admin June 14, 2020ബെംഗളുരുവിലെ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മലയാളി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് മണ്ണർ പ്രബോധിനിയിൽ…
covid19Featuredകർണാടകപ്രധാന വാർത്തകൾ176 പേർക്ക് ഇന്ന് കോവിഡ്:7000 ത്തിലെത്തി കർണാടക by admin June 14, 2020 by admin June 14, 2020ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 176 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 7000…
Featuredകർണാടകബിസിനസ്ബെംഗളൂരുപാക്കറ്റ് പൊറോട്ട പാവപ്പെട്ടവര്‍ വാങ്ങാറില്ല; പൊറോട്ട ജി.എസ്.ടിയില്‍ വിശദീകരണവുമായി സി.ബി.ഐ.സി by admin June 14, 2020 by admin June 14, 2020ന്യൂഡല്‍ഹി: പൊറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള കര്‍ണാടക അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്ങിെന്റ (എ.എ.ആര്)നീക്കം രാജ്യത്ത് വലിയ വിവാദത്തിനായിരുന്നു…
Featuredദേശീയംപ്രധാന വാർത്തകൾസിനിമബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് തൂങ്ങിമരിച്ച നിലയില്‍; ഞെട്ടലോടെ ആരാധകര്‍ by admin June 14, 2020 by admin June 14, 2020മുംബൈ: ( 14.06.2020) ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് തൂങ്ങിമരിച്ച നിലയില്‍. ഈയിടെ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ ധോണിയില്‍ നായകനായി…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 7 മരണം,ബംഗളുരുവിൽ മാത്രം 4 പേർ : പുതിയ 271 കേസുകൾ by admin June 12, 2020 by admin June 12, 2020ഏറ്റവും കൂടുതൽ കോവിഡ്മരണം റിപ്പോർട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിലാണ് . 7 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച മരിച്ചത്…
Featuredകർണാടകപ്രധാന വാർത്തകൾരണ്ടു മാസത്തെ വൈദ്യതി ബില്ല് ബെസ്കോം എഴുതി തള്ളിയോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാം by admin June 12, 2020 by admin June 12, 2020ബെംഗളൂരു: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ലോക്കഡോൺ കാലത്തേ പ്രതി സന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി അത്തരം കമ്പനികളുടെ 2…
covid19Featuredബെംഗളൂരുഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിളിന് കോവിഡ് :ബംഗളുരുവിൽ കോടതി അടച്ചു by admin June 12, 2020 by admin June 12, 2020ബെംഗളുരു : കോടതി വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബെംഗളുരുവിലെ മയോ ഹാൾ കോംപ്ലക്സിലുള്ള അഡീഷണൽ…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഏഴാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ്സുകൾക്ക് നിരോധനവുമായി കർണാടക:സ്കൂളുകൾക്ക് പുതിയ നിർദ്ദേശം by admin June 11, 2020 by admin June 11, 2020ബെംഗളൂരു :വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബുധനാഴ്ച അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കൊണ്ട്…
Featuredപ്രധാന വാർത്തകൾബെംഗളൂരുമാലിന്യമെടുക്കാൻ ഇനി 200 രൂപ ,വാണിജ്യ സ്ഥാപനങ്ങളിൽ 500 :ബിബിഎംപി നിയമത്തിനെതിരെ കോൺഗ്രസ്സും റെസിഡൻഷ്യൽ അസോസിയേഷനുകളും by admin June 11, 2020 by admin June 11, 2020ബെംഗളൂരു:കെട്ടിട ഉടമകൾ അവരുടെ വീടിന്റെ പടിവാതിൽക്കൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾക്കായി ഇനി എല്ലാ മാസവും ഉപയോക്തൃ ഫീസായി 200 രൂപ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു അപകടത്തിലേക്കാണോ ? നഗരത്തിലുള്ളവർക്കും തിരിച്ചു വരാനുള്ളവർക്കുമായി നഗരത്തിന്റെ ഇപ്പോഴത്തെ കോവിഡ് ചിത്രം പരിശോധിക്കാം by admin June 11, 2020 by admin June 11, 2020ബംഗളുരു : ഒട്ടേറെ പേര് ഇനിയും നഗരത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചും ഇപ്പോഴത്തെ കണക്കുകളെ കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നുണ്ട് .നാട്ടിൽ…