covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ മാത്രം 440 കണ്ടൈൻമെൻറ് സോണുകൾ : ഒറ്റ ദിവസം വർധിച്ചത് 142 സോണുകൾ by admin June 23, 2020 by admin June 23, 2020കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 142 കണ്ടെയിൻമെന്റ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ 21 ന് 298…
covid19Featuredദേശീയംപ്രധാന വാർത്തകൾകൊവിഡിന് മരുന്നുമായി ബാബാ രാംദേവ്:ഏഴു ദിവസം കൊണ്ട് കൊവിഡ് മാറുമെന്ന് അവകാശവാദം by admin June 23, 2020 by admin June 23, 2020കൊവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി യോഗാ ഗുരു ബാബാ രാംദേവ്. മരുന്നും ഇറക്കി. ഏഴു ദിവസം കൊണ്ട് കൊവിഡിനെ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് പുതിയ 249 കോവിഡ് കേസുകൾ ,5 മരണം :ഇന്നും ഏറ്റവും കൂടുതൽ കേസുകൾ ബംഗളുരുവിൽ തന്നെ by admin June 22, 2020 by admin June 22, 2020ബെംഗളൂരു:ഇന്ന് വൈകുന്നേരം 5 മണിക്ക് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം 249 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്,ഇതിൽ…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ ഇന്ന് മുതൽ ചില പ്രദേശങ്ങളിൽ വീണ്ടും കർശന ലോക്കഡോൺ : പിടിവിട്ടു കോവിഡ്,സാമൂഹ്യ വ്യാപനം ഭയന്നു സർക്കാർ by admin June 22, 2020 by admin June 22, 2020ബെംഗളൂരു :കോവിഡ് 19 കേസുകളിൽ കുറച്ചു ദിവസങ്ങളായി ക്രമാതീതമായ വര്ധനവുണ്ടാവുകയും സമൂഹ വ്യാപനം പോലും സംശയിക്കുന്ന സാഹചര്യത്തിൽ ബംഗളുരുവിൽ വിവിധ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് പുതിയ 453 കേസുകൾ :5 മരണം by admin June 21, 2020 by admin June 21, 2020ബംഗളുരു :ആരോഗ്യ വകുപ്പിന്റെ കോവിഡ് എവെനിംഗ് ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തു പുതിയ 453 കോവിഡ് കേസുകൾ…
covid19Featuredകർണാടകനിങ്ങൾക്ക് കോവിഡ് ബാധയുണ്ടായാൽ സർക്കാർ ചെയ്യുന്നതെന്താണ് ? കർണാടക പുതിയ കോവിഡ് ചികിത്സ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി by admin June 21, 2020 by admin June 21, 2020ബെംഗളുരു : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആൾക്കാരെ ആശുപത്രിയിൽ ചികിത്സിക്കുന്നതിന് കർണാടക ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശം പുറത്തിറക്കി. രോഗം…
covid19Featuredകർണാടകപുതിയ കോവിഡ് കേസുകൾ 416 , മരണപ്പെട്ടത് 9 പേർ : ബംഗളുരുവിൽ മാത്രം 94 പുതിയ രോഗികൾ , by admin June 20, 2020 by admin June 20, 2020ബംഗളുരു :ആരോഗ്യ വകുപ്പിന്റെ കോവിഡ് എവെനിംഗ് ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തു പുതിയ 416 കോവിഡ് കേസുകൾ…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു by admin June 20, 2020 by admin June 20, 2020ബെംഗളൂരു :ബെംഗളുരുവിൽ കോവിഡ് കേസുകൾ ആശങ്കയുയർത്തി വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഓരോ വാർഡുകളിലും സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് രൂപീകരിക്കാൻ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് മരണങ്ങൾ : വിറങ്ങലിച്ച് ബംഗളുരു ,കൂസലില്ലാതെ ജനങ്ങൾ :വികാസ സൗധയും മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടെ അടച്ചുപൂട്ടി . by admin June 19, 2020 by admin June 19, 2020ബംഗളുരു : തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് രോഗികൾ ക്രമാതീതമായി കൂടുകയും കോവിഡ് മരങ്ങൾ അധികരിക്കുകയും ചെയ്തതോടെ ബംഗളുരു അക്ഷരാർത്ഥത്തിൽ കോവിഡ്…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ പുതിയ 337 കേസുകൾ:8000 കടന്നു :ബംഗളുരുവിൽ മാത്രം 138 കേസുകൾ 7 മരണവും by admin June 19, 2020 by admin June 19, 2020ബംഗളുരു :കോവിഡ് 19 കേസുകൾ ക്രമാതീതമായി കൂടുന്നതിനോടൊപ്പം കോവിഡ് മരണങ്ങളുടെ എണ്ണം കൂടുന്നത് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുന്നു . തുടർച്ചയായി മൂന്നാം…