ബെംഗളുരു നഗരത്തില്‍ പട്ടാപകല്‍ എ.ടി.എമ്മില്‍ പണം നിറക്കാന്‍ കൊണ്ടുപോയ വാഹനം കൊള്ളയടിച്ചതില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സഹായം നല്‍കിയവരെ അജ്ഞാത കേന്ദ്രത്തില്‍…
ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര…
ന്യൂഡൽഹി: ഇന്ത്യയിലെ ജോലിസമയം ഇനിയും വര്‍ധിപ്പിക്കണമെന്ന വാദം ആവര്‍ത്തിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി. ചൈനയിലെ 9-9-6(രാവിലെ 9 മുതല്‍ രാത്രി…
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ വിവിധ കോണുകളിലേക്ക് നമ്മ മെട്രോ വ്യാപിപ്പിക്കുന്നതിനൊപ്പം തുരങ്കപാത…
ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ പയംതോങ്ങ് ദേവീസദനം വീട്ടില്‍ ദിവ്യാ കുറുപ്പാണ് (34)…
ബെംഗളൂരു: ബ്രിട്ടനിലെ ലോകപ്രശസ്തമായ സര്‍വകലാശാലയാണ് ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി. നൊബേല്‍ സമ്മാനം നേടിയിട്ടുള്ളവര്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ ക്യാമ്ബസ്…