കർണാടകയില്‍ താമസിക്കുന്ന പാകിസ്താൻ പൗരന്മാരെ നാടുകടത്തുമെന്നും നിയമവിരുദ്ധമായി താമസിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര…
ബെംഗളൂരുവില്‍ താമസിക്കുന്ന ഒരാളുടെ റെഡ്ഡിറ്റ് പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്. തനിക്കും ഭാര്യയ്ക്കുമായി പ്രതിവര്‍ഷം ഏകദേശം 60 ലക്ഷം രൂപ വരുമാനമുണ്ടെന്ന് പറയുന്ന…
ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.ഇപ്പോഴിതാ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച്…
മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്.ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തെ കെട്ടിടത്തിനാണ് തീ പിടിച്ചത്.…
മാണ്ഡ്യ നാഗമംഗല താലൂക്കിലെ കടബഹള്ളിക്ക് സമീപം ബംഗളൂരു-മംഗളൂരു ദേശീയപാതയില്‍ ശനിയാഴ്ച പുലർച്ചെ 25 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസിന് തീപിടിച്ചു.ജീവനക്കാരുടെ…
ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി യുദ്ധം വേണമെന്നുള്ള മുറവിളികളെ അനുകൂലിക്കുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 26 പേരുടെ മരണത്തിനിടയാക്കിയ…
ആളുകളുടെ ശരീരത്തില്‍ പല വസ്തുക്കളും കയറുകയും അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും പിന്നീട് ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുകയും ചെയ്യുന്നതായുള്ള അനേകം…