ബെംഗളൂരു: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്രം പൂജാരിയുടെ സഹായി അറസ്റ്റില്‍.തൃശൂർ സ്വദേശി അരൂണ്‍ (40) ആണ്…
admin
- Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു – ഋഷികേശ് സര്‍വീസ് ജൂണ്‍ 19ന് ആരംഭിക്കും
by adminby adminകർണാടകയിലെ ബെംഗളൂരുവിനും ഉത്തരാഖണ്ഡിലെ ഋഷികേശിനുമിടയില് ആദ്യമായി നേരിട്ട് സർവീസ് ആരംഭിക്കാൻ ഇന്ത്യൻ റെയില്‍വേ.2025 ജൂണ്‍ 19ന് ട്രെയിൻ സർവീസ് ആരംഭിക്കും.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദനം; കര്‍ണാടക ഒന്നാം സ്ഥാനത്ത്
by adminby adminസാമ്ബത്തിക വർഷത്തില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനത്തില് 1,331.48 മെഗാവാട്ട് എന്ന ഏറ്റവും ഉയർന്ന ശേഷി നേടിയതിന് കർണാടകക്ക് രാജ്യത്ത്…
കന്നട സംസാരിച്ചതിന് നഗരത്തിലെ ആർ.വി ലേണിങ് ഹബ് കോളജില്‍നിന്ന് അധ്യാപകനെ പുറത്താക്കിയതായി പരാതി. ഇതേത്തുടർന്ന് കർണാടകയില്‍ കന്നട സംസാരിക്കുന്നതും കുറ്റകരമാണോ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കല്യാണ കര്‍ണാടക ബംഗളൂരു പോലെ വികസിപ്പിക്കണം-ഖാര്‍ഗെ;
by adminby adminദക്ഷിണ കർണാടകയിലെ ബംഗളൂരു, മൈസൂരു മേഖലകള്‍ക്ക് തുല്യമായി കല്യാണ കർണാടക വികസിപ്പിക്കണമെന്ന് എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ…
- Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
സോണിയ ഗാന്ധി വീണ്ടും ആശുപത്രിയില്‍
by adminby adminകോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡല്‍ഹിയിലെ സർ ഗംഗാ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കെആർഎസ് അണക്കെട്ടിൽ വീഡിയോ ചിത്രീകരിച്ചു ; രണ്ടുപേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ
by adminby adminമൈസൂരു : മാണ്ഡ്യ കൃഷ്ണരാജ സാഗർ കെആർഎസ് അണക്കെട്ടിൻ്റെ അതീവ സുരക്ഷയുള്ള നിരോധിത മേഖലയിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ച…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചിന്നസ്വാമി ദുരന്തം ; ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി കർണാടക സർക്കാർ.
by adminby adminബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെപശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി കർണാടക സർക്കാർ.അന്താരാഷ്ട്ര കായികമത്സരങ്ങൾ അടക്കമുള്ളവ അരങ്ങേറുമ്പോൾ ആൾക്കൂട്ടത്തെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അഞ്ചുപേർക്ക് പേർക്ക്
by adminby adminസുൽത്താൻബത്തേരി : കർണാടകയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അഞ്ചുപേർക്ക് പരിക്കേറ്റു.തിരുവമ്പാടി കളരിക്കൽ ഡെയ്സി (27), പെരുമ്പാവൂർ സ്വദേശികളായ കൂട്ടുങ്കൽ ബേബി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : നേഴ്സ് ചമഞ്ഞെത്തി ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചു,; യുവതി അറസ്റ്റിൽ
by adminby adminബെംഗളൂരു : നഴ്സ്ചമഞ്ഞെത്തി ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ മോഷ്ടിച്ച യുവതി അറസ്റ്റിലായി. ബെലഗാവി ജില്ലയിലെ ബാഗൽകോട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം.രാംദുർഗ താലൂക്കിലെ…