Featuredദേശീയംപ്രധാന വാർത്തകൾരാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് by admin July 18, 2020 by admin July 18, 2020രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഡീസല്‍ വിലയിലാണ് ഇന്ന് വര്‍ധനവുണ്ടായത്. 15 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. ഒരു ലിറ്റര്‍…
Featuredഅന്താരാഷ്ട്രംബിസിനസ്ജീവനക്കാര്ക്ക് വീണ്ടും ആശ്വാസവുമായി ആമസോണ്‍: വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി by admin July 18, 2020 by admin July 18, 2020വാഷിങ്ടണ്‍: കോവിഡ് മഹാമാരിയ്ക്കിടെ ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസ നടപടിയുമായി ആമസോണ്‍. ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി…
covid19Featuredബെംഗളൂരുകോവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയിലെത്താന്‍ സൗകര്യമൊരുക്കിയില്ല,അവസാനം കർണാടക മുഖ്യമന്ത്രിയുടെ വീട്ടിൽ പ്രതിഷേധം : സംഭവിച്ചത് ഗുരുതരമായ വീഴ്ച by admin July 18, 2020 by admin July 18, 2020ബംഗളൂരു: കോവിഡ് സ്ഥിരീകരിച്ചിട്ടും അധികൃതര്‍ ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഭാര്യയെയും മക്കളേയും കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക്…
covid19Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾവന്നവര്ക്ക് വീണ്ടും വരുമോ കോവിഡ്? by admin July 17, 2020 by admin July 17, 2020ന്യൂഡല്‍ഹി: ഒരിക്കല്‍ കോവിഡ് വന്ന് മാറിയവര്‍ക്ക് വീണ്ടും അതേ അസുഖം വരാന്‍ സാധ്യതയുണ്ടോ? ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണ് ശാസ്ത്രജ്ഞര്‍. അതേസമയം,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നു; ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബി.ബി.എം.പി. മേയർ by admin July 17, 2020 by admin July 17, 2020ബെംഗളൂരു: ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബി.ബി.എംപി.). നിലവില്‍ ഏഴ് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അടുത്ത…
Featuredകർണാടകപ്രധാന വാർത്തകൾ160 കിടക്കകൾ സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി by admin July 17, 2020 by admin July 17, 2020ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ഓൾഡ് എയർപോർട്ട് റോഡ് കാമ്പസിൽ സ്ഥാപിച്ച 160 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ സൗകര്യം ബിബിഎംപിക്ക്…
covid19Featuredപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 3,693 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 115 : ബംഗളൂരുവിൽ മാത്രം 2,208 കോവിഡ് കേസുകൾ ,മരണ സംഖ്യ 75 by admin July 17, 2020 by admin July 17, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,693 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 115 പേർകോവിഡ് ബാധിച്ചു…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 : 532 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ. by admin July 17, 2020 by admin July 17, 2020തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 135…
covid19Featuredബെംഗളൂരുലോക്കഡൗൺ പരിഹാരമല്ല : 22 ശേഷം ലോക്കഡൗൺ നീട്ടില്ല – മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ by admin July 17, 2020 by admin July 17, 2020ബംഗളുരു : ജൂലൈ 22 നു തലസ്ഥാന നഗരമായ ബംഗളുരുവിൽ ഉൾപ്പെടെ ഏർപ്പെടുത്തിയ ലോക്കഡൗൺ പിൻവലിക്കുമെന്നും, ഇനി നീട്ടില്ലെന്നും കർണാടക…
covid19Featuredബെംഗളൂരുഡ്രൈവർക്കു കോവിഡ്:ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ക്വാറന്റൈനിൽ by admin July 17, 2020 by admin July 17, 2020ബംഗളുരു : ഡ്രൈവർക്കു കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചതിനാൽ ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ഇന്ന് മുതൽ ഹോം…