covid19Featuredകർണാടകപ്രധാന വാർത്തകൾസംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 146 കോവിഡ് മരണം, by admin April 19, 2021 by admin April 19, 2021ബെംഗളൂരു : സംസ്ഥാനത്ത് ഇന്നും 15000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്ന് രോഗം സ്ഥിരീകരിച്ചത്…
covid19Featuredകേരളംതമിഴ്നാട്പ്രധാന വാർത്തകൾകേരള – തമിഴ് നാട് അതിർത്തികളിൽ കർശന പരിശോധന, രാത്രി 10 മുതൽ 4 മണി വരെ വാഹനങ്ങൾ കടത്തി വിടില്ല by admin April 19, 2021 by admin April 19, 2021കളിയിക്കാവിള/ വാളയാര്‍: കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ കേരള – തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശനപരിശോധന. രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വാക്സിൻ എടുത്തവർക്കും നിർബന്ധം by admin April 18, 2021 by admin April 18, 2021തിരുവനന്തപുരം: രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സംസ്ഥാന സര്‍ക്കാര്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ പത്തൊമ്പത്തിനായിരം കടന്നു കോവിഡ്, ഇന്ന് റിപ്പോർട്ട് ചെയ്തത് 81 മരണം by admin April 18, 2021 by admin April 18, 2021ബെംഗളൂരു: കർണാടകയിൽ പ്രതിദിന കോവിഡ് നിരക്കിൽ വർധന തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 19067 പേർക്കാണ്. 4603 പേർ ഇന്ന്…
covid19Featuredകേരളംപ്രധാന വാർത്തകൾപിടുത്തം വിട്ടു കേരളത്തിൽ കോവിഡ് ; ഇന്ന് 18,257 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. by admin April 18, 2021 by admin April 18, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703,…
covid19Featuredകേരളംഅതിര്ത്തിയില് അയവ്; അടച്ച പത്ത് ഇടറോഡുകളില്‍ മൂന്നെണ്ണം തുറന്ന് തമിഴ്നാട്; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന by admin April 18, 2021 by admin April 18, 2021പാറശ്ശാല: തമിഴ്നാട് അതിര്‍ത്തിയില്‍ ഇന്നലെ അടച്ച 10 ഇടറോഡുളില്‍ മൂന്നെണ്ണം തുറന്നു. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്ബന എന്നിവടങ്ങളിലെ ഇടറോഡുകള്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ളൂരിൽ മാത്രം ഇന്നു പതിനൊന്നായിരത്തിനു മുകളിൽ കേസുകൾ. 43 മരണം by admin April 17, 2021 by admin April 17, 2021ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 17489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5565…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 13835 പേർക്ക് കോവിഡ്. ആകെ കോവിഡ് മരണം 4904 by admin April 17, 2021 by admin April 17, 2021തിരുവനന്തപുരം: സംസ്ഥാനത്ത് 13,835 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154,…
Featuredതമിഴ്നാട്പ്രധാന വാർത്തകൾ‘തികച്ചും ഹൃദയഭേദകം’; വിവേകിന്റെ വിയോഗ വേദനയിൽ മലയാള സിനിമാ ലോകം by admin April 17, 2021 by admin April 17, 2021ഇനിയും ചെയ്യാന്‍ ഏറെ ബാക്കിവച്ചാണ് വിവേക് എന്ന ഹാസ്യസാമ്ബ്രാട്ട് വിട ചൊല്ലുന്നത്. പ്രിയതാരത്തെ അവസാനമായി കാണാന്‍ നിരവധി പേരാണ് വിവേകിന്റെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് പോസിറ്റീവ് രോഗികൾക്ക് ഹാൻഡ് സീൽ നിർബന്ധമാക്കി; ബി.ബി.എം.പി by admin April 17, 2021 by admin April 17, 2021ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി ബെംഗളൂരുവിലുടനീളം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാധീതമായ വർധനയുണ്ടായതിനെ തുടർന്ന് നഗരത്തിലെ കോവിഡ് പോസിറ്റീവ്…