covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾകര്ണാടകയില് പ്രവേശിക്കാന്‍ കേരളക്കാര്‍ക്ക് കര്‍ശന പരിശോധന; മഹാരാഷ്ട്രക്കാര്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് മതി by admin June 29, 2021 by admin June 29, 2021ബംഗളൂരു: മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കേരളത്തില്‍നിന്നുള്ളവരുടെ കാര്യത്തില്‍ അവ്യക്തത…
covid19കർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക : ഇന്ന് 3222 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മരണം 93 by admin June 29, 2021 by admin June 29, 2021ബംഗളുരു: കർണാടകയിൽ ഇന്ന് വീണ്ടും മുവ്വായിരം കടന്നു കോവിഡ് രോഗികൾ. ഇന്നലെ അസുഖം റിപ്പോർട്ട് ചെയ്തത് മുവ്വായിരത്തിൽ താഴെ ആയിരുന്നു.…
covid19കേരളംപ്രധാന വാർത്തകൾകേരളത്തിൽ ടി പി ർ വീണ്ടും കൂടി :ഇന്ന് 13550 പേർക്ക് കോവിഡ് ;നിയന്ത്രണങ്ങൾ കടുപ്പിക്കും by admin June 29, 2021 by admin June 29, 2021തിരുവനന്തപുരം > കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾകേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം by admin June 29, 2021 by admin June 29, 2021ബംഗളുരു : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കേരളത്തില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ…
കേരളംകർണാടകരാഷ്ട്രീയംമഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മലയാളവത്കരിക്കുന്നതിൽ എതിർപ്പുമായി ബിഎസ് യെദിയൂരപ്പയും by admin June 28, 2021 by admin June 28, 2021കാസര്‍കോട്: മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മലയാളവത്കരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ എതിര്‍പ്പുമായി കര്‍ണാടക. വിഷയത്തില്‍ ഇടപെടുമെന്ന് കര്ണാടമുഖ്യമന്ത്രി ബിഎസ്…
covid19കേരളംപ്രധാന വാർത്തകൾകേരളത്തിൽ പ്രതീക്ഷ നൽകിക്കൊണ്ട് ടി പി ആർ 10 ശതമാനത്തിൽ താഴെ ;ഇന്ന് 8063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു by admin June 28, 2021 by admin June 28, 2021തിരുവനന്തപുരം > കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം…
covid19Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംകർണാടകയിൽ ഡിസംബര്‍ വരെ ബസ്ജീവനക്കാരുടെ സമരം സർക്കാർ നിരോധിച്ചു by admin June 28, 2021 by admin June 28, 2021ബംഗളൂരു: അടുത്ത ആറുമാസത്തേക്ക് സംസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ സമരം സര്‍ക്കാര്‍ നിരോധിച്ചു. കര്‍ണാടക അവശ്യ സര്‍വിസ് നിയമപ്രകാരമാണ് 2021 ഡിസംബര്‍…
covid19കർണാടകബെംഗളൂരുകർണാടകയിലേക്ക് വരുന്നവർ വാക്സിൻ സിർട്ടിഫിക്കറ്റ് കരുതിയാൽ മതി ; പുതിയ ഉത്തരവ് ഉടൻ by admin June 28, 2021 by admin June 28, 2021ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്സീന് സര്‍ട്ടിഫിക്കേറ്റ് കാണിച്ചാല്‍ മതിയാകും. നേരത്തേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: കോവിഡ് ഭേദമായ 13 കാരന്അപൂര്വ മസ്തിഷ്ക രോഗം by admin June 28, 2021 by admin June 28, 2021ബംഗളൂരു: കോവിഡ് രോഗമുക്തി നേടിയ 13കാരനില്‍ അപൂര്‍വ മസ്തിഷ്ക രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ആദ്യവും രാജ്യത്ത് രണ്ടാം തവണയുമാണ് കോവിഡ്…
covid19Featuredകർണാടകവിദ്യാഭ്യാസംകര്ണാടകയില് കോളജുകള്‍ ആഗസ്റ്റില്‍ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി by admin June 28, 2021 by admin June 28, 2021ബംഗളൂരു: സംസ്ഥാനത്തെ കോളജുകള്‍ ആഗസ്റ്റില്‍ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. ആദ്യഘട്ടത്തില്‍ ബിരുദ കോളജുകളായിരിക്കും തുറക്കുക. ഇതിനുമുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും കോളജ്…