Featuredദേശീയംബെംഗളൂരുരാഷ്ട്രീയംബെംഗളൂറുവിലെ ജയിലുകളില്‍ ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ by admin July 10, 2021 by admin July 10, 2021ബെംഗളൂറു: ( 10.07.2021) അക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ബെംഗളൂറുവിലെ ജയിലുകളില്‍ സെന്റട്രല്‍ ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന. ശനിയാഴ്ച പുലര്‍ച്ചെയാണ് ബെംഗളൂറുവിലെ പരപ്പന…
Featuredകർണാടകരാഷ്ട്രീയം“ദേഹത്ത് കൈവയ്ക്കുന്നോ..”; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കരണത്തടിച്ച് ഡി കെ ശിവകുമാര്‍ by admin July 10, 2021 by admin July 10, 2021മാണ്ഡ്യ: തന്റെ തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്ത്തകന് നേരെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ പ്രകോപനം. മാണ്ഡ്യയില്‍…
Featuredകർണാടകനനഞ്ഞ മാലിന്യ കമ്പോസ്റ്റിംഗ് പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം തടയാൻ രണ്ട് കോടി രൂപയുടെ മതിൽ നിർമ്മിക്കാൻ കർണാടക കമ്പോസ്റ്റ് വികസന കോർപ്പറേഷൻ പദ്ധതിയിടുന്നു. by admin July 10, 2021 by admin July 10, 2021പ്രതിദിനം 120 ടൺ മാലിന്യങ്ങൾ സ്വീകരിക്കുന്ന കർണാടക കമ്പോസ്റ്റ് വികസന കോർപ്പറേഷൻ (കെസിഡിസി) പ്ലാന്റിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധത്തെക്കുറിച്ചുള്ള പരാതികൾ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 2290 പേർക്ക് കോവിഡ്.68 കോവിഡ് മരണങ്ങൾ by admin July 9, 2021 by admin July 9, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2290 പേർക്കാണ്. 3045 പേർ രോഗമുക്തി നേടി. 68 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകേരളംകർണാടകകര്ണാടകയില് നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസ് ജൂലൈ 12 ന് പുനരാരംഭിക്കും; യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധം by admin July 9, 2021 by admin July 9, 2021മംഗളൂരു: ജുലായ് 12 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കര്‍ണാടകയില്‍…
കർണാടകബെംഗളൂരുട്രാക്കിലൂടെ കുതിക്കാന്‍ ട്രെയിനുകള്‍ തയാര്‍; കൊറോണയില്‍ റദ്ദാക്കിയ സര്‍വീസുകള്‍ റെയില്‍വേ പുനസ്ഥാപിച്ച് തുടങ്ങി; കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ by admin July 9, 2021 by admin July 9, 2021മാംഗളൂര്: കൊറോണയില്‍ യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകള്‍ റെയില്‍വേ പുനഃസ്ഥാപിച്ച് തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം-ബാനസവാടി(06129/30), കൊച്ചുവേളി-ബാനസവാടി ഹംസഫര്‍(06319/20) ട്രെയിനുകള്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾതുടർച്ചയായ ഉറക്കക്കുറവ് മാനസികവും ശാരീരികവുമായ ക്ഷേമത്തെ സ്വാധീനിക്കുന്നു by admin July 8, 2021 by admin July 8, 2021ഒരു പുതിയ പഠനത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വളരെയധികം വഷളാകാൻ തുടർച്ചയായി മൂന്ന് രാത്രികൾ ഉറക്കം…
Featuredകർണാടകരാഷ്ട്രീയംസദാനന്ദ ഗൗഡ രാജിവെച്ചു ; കർണാടകയിൽ നിന്നുള്ള മലയാളി എംപി ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകും by admin July 8, 2021 by admin July 8, 2021ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടനയിലാണ് രാജീവ് ചന്ദ്രശേറും ഇടംപിടിച്ചത്. വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന് പിന്നാലെ മോദി…
covid19Featuredടെക്നോളജിബിസിനസ്ബെംഗളൂരുതിരിച്ചുവരവിനൊരുങ്ങിഐടി വ്യവസായമേഖല ; ബംഗളൂരുവിലും നേട്ടമുണ്ടാകും by admin July 7, 2021 by admin July 7, 2021മുംബൈ: നടപ്പു ധനകാര്യവര്‍ഷം രാജ്യത്തെ ഐടി വ്യവസായ മേഖല 11 ശതമാനം വരുമാന വര്‍ധന കൈവരിച്ച് കരുത്തോടെ തിരിച്ചുവരുമെന്നു റേറ്റിംഗ്…
covid19Featuredകേരളംകുറയാതെ ടിപിആര്‍, ഇന്ന് 10.36, കേരളത്തിൽ 15,600 പുതിയ രോഗികള്‍, 2000 കടന്ന് മലപ്പുറം, 148 മരണം by admin July 7, 2021 by admin July 7, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683,…