പ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇനി വോള്‍വോ ബസില്‍ യാത്ര ചെയ്യാം; റൂട്ടും നിരക്കുമറിയാം, ഫ്ലൈബസ് സര്‍വീസ് ആരംഭിച്ചു by admin November 13, 2025 by admin November 13, 2025ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ യാത്രക്കാർക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ ഫ്ലൈബസ് ആരംഭിച്ച് കർണാടക സ്റ്റേറ്റ്…
പ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിന് ഹൈദരാബാദിന്റെ ഗതി വരുമോ? 2 സംസ്ഥാനങ്ങളുടെ തലസ്ഥാനം; കര്‍ണാടക വിഭജനം by admin November 13, 2025 by admin November 13, 2025ബെംഗളൂരു: കര്‍ണാടക സംസ്ഥാനം വിഭജിച്ച് മറ്റൊരു സംസ്ഥാനം കൂടി രൂപീകരിക്കണം എന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.നോര്‍ത്ത് കര്‍ണാടകയിലെ 15 ജില്ലകള്‍…
പ്രധാന വാർത്തകൾബെംഗളൂരു18 നും 52 നും ഇടയില്‍ പ്രായമുള്ള വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ആര്‍ത്തവ അവധി; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍ by admin November 13, 2025 by admin November 13, 2025ബെംഗളൂരു: കർണാടകയില്‍ സ്ഥിരം, കരാർ, ഔട്ട്സോഴ്സ് ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന 18 നും 52 നും ഇടയില്‍ പ്രായമുള്ള എല്ലാ ജോലി…
പ്രധാന വാർത്തകൾബെംഗളൂരുകാൽനൂറ്റാണ്ടായി മലബാറിലേക്ക് പ്രതിദിന തീവണ്ടി ഒന്നുമാത്രം by admin November 13, 2025 by admin November 13, 2025ബെംഗളൂരു: മലബാർ മേഖലയിൽനിന്ന് ബെംഗളൂരുവിലേക്ക് വലിയതോതിൽ കുടിയേറ്റം ആരംഭിച്ചിട്ട് അരനൂറ്റാണ്ടിലും ഏറെയായി. യാത്രാദുരിതം എന്നും ബെംഗളൂരുവിലെ മലബാർ മലയാളികൾ നേരിടുന്നത്…
പ്രധാന വാർത്തകൾകന്നഡ ചലച്ചിത്ര താരം ഉപേന്ദ്രയുടെയും ഭാര്യയുടെയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു; വാട്ട്സാപ്പിലൂടെ പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശം, ഒടുവില്‍ അറസ്റ്റ് by admin November 13, 2025 by admin November 13, 2025ബെംഗളൂരു: കന്നഡ സിനിമയിലെ അറിയപ്പെടുന്ന നടനായ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത പ്രതി പിടിയിലായി.സംഭവത്തില്‍ ബിഹാർ…
പ്രധാന വാർത്തകൾട്രെയിനില് സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി യാത്രക്കാര്‍ by admin November 13, 2025 by admin November 13, 2025ട്രെയിനില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വെ പൊലീസിന് കൈമാറി.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള്…
പ്രധാന വാർത്തകൾബെംഗളൂരുധര്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍; എസ്ഐടിക്ക് അന്വേഷണം തുടരാം, സ്റ്റേ നീക്കി കര്‍ണാടക ഹൈക്കോടതി by admin November 12, 2025 by admin November 12, 2025ബെംഗളൂരു: ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം എന്ന് കര്‍ണാടക ഹൈക്കോടതി. അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ…
പ്രധാന വാർത്തകൾവിദ്യാഭ്യാസംബി എസ് സി നഴ്സിംഗ്: ഓണ്‍ലൈൻ സ്പെഷ്യല്‍ അലോട്ട്മെന്റ് ഇന്ന് നവംബര്‍ 13 by admin November 12, 2025 by admin November 12, 20252025-26 അദ്ധ്യയന വർഷത്തെ ബി എസ് സി നഴ്സിംഗ് കോഴ്സിന് പുതിയതായി പ്രവേശനത്തിന് ഉള്‍പ്പെടുത്തിയ കോളേജിലേക്കും നിലവിലുള്ള നഴ്സിംഗ് കോളേജുകളിലേക്കും…
പ്രധാന വാർത്തകൾബെംഗളൂരുറെയില്വേ ഫ്ലൈ ഓവര്‍ തൂണിന് മുകളില്‍ ഒരു കൂസലുമില്ലാതെ ഒരാളുടെ പകലുറക്കം, ഇടപെട്ട് ബെംഗളൂരു പൊലീസ് by admin November 12, 2025 by admin November 12, 2025ബെംഗളൂരു: ബെംഗളൂരുവിലെ ജാലഹള്ളി ക്രോസിലെ ഒരു ഫ്ലൈഓവർ തൂണില്‍ ഒഴിഞ്ഞ ഭാഗത്ത് ഒരാള്‍ കിടന്നുറങ്ങുന്നതിൻ്റെ വീഡിയോ വൈറല്‍.തൂണിൻ്റെ ഇടുങ്ങിയ അറ…
കേരളംപ്രധാന വാർത്തകൾബെംഗളൂരുകൊച്ചിയില് വൻ ലഹരി വേട്ട, അറസ്റ്റിലായവര്‍ ബെംഗളൂരുവില്‍ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘം by admin November 12, 2025 by admin November 12, 2025കൊച്ചി:എറണാകുളത്ത് വൻ ലഹരിവേട്ട. രണ്ടിടത്ത് നിന്നായി 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്.കണയന്നൂർ…