Home Featured തൂവെള്ളയില്‍ മോഹന്‍ലാല്‍, പുതിയ ഫോട്ടോയും ഹിറ്റ്

തൂവെള്ളയില്‍ മോഹന്‍ലാല്‍, പുതിയ ഫോട്ടോയും ഹിറ്റ്

by admin

മോഹന്‍ലാല്‍ സിനിമയിലും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ്. സാമൂഹ്യമാധ്യമങ്ങളിലും മോഹന്‍ലാല്‍ സജീവമായി ഇടപെടാറുണ്ട്.

സുപ്രഭാതം നേര്‍ന്നാണ് മോഹന്‍ലാല്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള ഷര്‍ട്ടും ധരിച്ചുള്ള മോഹന്‍ലാല്‍ ഇത് സിനിമയിലെ സ്റ്റില്ലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹന്‍ലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group