ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് ബെംഗളൂരുവിലെ ഓട്ടോക്കാർ പ്രതിസന്ധിയിൽ. ലഭ്യതഗണ്യമായി കുറഞ്ഞ തോടെ പമ്പുകൾക്ക് മുന്നിൽ കാ ത്തു നിൽക്കുന്ന ഓട്ടോകളുടെ നീണ്ടനിര പതിവായി. ബുധനാഴ്ച രാവിലെ ദേവഗൗഡ റോഡിൽ ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഓട്ടോറിക്ഷകൾ വാതകത്തി നായി കാത്തുകിടന്നത്.