Home കർണാടക തണുപ്പകറ്റാന്‍ മരക്കരി കത്തിച്ചു; കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

തണുപ്പകറ്റാന്‍ മരക്കരി കത്തിച്ചു; കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

by admin

ബെംഗളൂരു : കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. മരക്കരിപ്പുക ശ്വസിച്ചാണ്‌ മരണം.അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍, മൊഹീന്‍, സര്‍ഫറാസ് എന്നിവരാണ് ദുരന്തത്തിനിരയായത്. മറ്റൊരു യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തണുപ്പകറ്റാനാണ് ഇവര്‍ മരക്കരി കത്തിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group