ബംഗളൂരു: കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിയ്ക്കെതിരെ ലൈംഗികപീഡനാരോപണം. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തില്‍ യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
മന്ത്രിക്കെതിരെ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് ബംഗളൂരുവില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനാണ് പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിനെ സമീപിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി മന്ത്രിക്കെതിരെ നല്കിയ തെളിവുകളും കൈമാറിയിട്ടുണ്ട്. മന്ത്രി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സിഡിയും പൊലീസിന് കൈമാറിയിട്ടുണ്ട്
- നിയസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചേക്കും.
- കോവിഡ് വാക്സിന് ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് ?, ആര്‍ക്കൊക്കെ വാക്സിന് ലഭിക്കും ? ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
- ഓസ്കാര്‍ പുരസ്കാരത്തിന് യോഗ്യത നേടി സൂരറൈ പോട്ര്.
- ആർ ടി പി സി ആർ കോവിഡ് റെസ്റ്റുകൾക്ക് മൊബൈൽ ലാബുകൾ :ഫീസ് 448 രൂപ ,കൂടുതൽ പേരെ പരിശോധനയ്ക്കെത്തിക്കാൻ നീക്കം.
- കര്‍ണാടകയ്ക്കു പുറമെ യാത്ര മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാരും ,യാത്രക്കാര്‍ക്ക് ആര്.ടി.പി.സി.ആര്. ടെസ്റ്റ് നിർബന്ധമാക്കുന്നു
- കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കനക്കുമോ ? വിശദമായി വായിക്കാം