Home Featured ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

by admin

ന്യൂ ഇയർ ആഘോഷങ്ങൾ നിയന്ത്രിക്കാൻ ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ.ഡിസംബർ 31 ഉച്ചക്ക് 12 മണി മുതൽ, ജനുവരി 1 രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ

പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട്‌ ബംഗളുരു , ഡിസംബർ 31 നു നിരോധനാജ്ഞ പ്രഖ്യാപിച്ചു

പൊതുനിർദ്ദേശങ്ങൾ

  1. പൊതുസ്ഥലങ്ങൾ, പബ്ബ്, ഹോട്ടൽ എന്നിവിടങ്ങളിൽ ആഘോഷങ്ങൾ പാടില്ല. ഇവിടങ്ങളിൽ ആളുകൾ ക്യൂ നിൽക്കുന്നത് ഒഴിവാക്കണം
  2. നിരോധനാജ്ഞ സമയത്തു പൊതുസ്ഥലങ്ങളിൽ നാലിൽ അധികം പേർ കൂട്ടം കൂടാൻ പാടില്ല
  3. നേരത്തെ ബുക്ക്‌ ചെയ്തവർക്ക് റെസ്റ്റോറന്റുകളിലും മറ്റും കൂടിച്ചേരാം, ആഘോഷങ്ങൾ പാടില്ല. പരിമിതമായ ശബ്ദത്തിൽ സംഗീതം അനുവദിനീയം.
  4. 31 ന് പൊതുസ്ഥലത്തു ആൾകൂട്ടം അനുവദിക്കില്ല
  5. ഡി ജെ പാർട്ടികൾ പാടില്ല
  6. അപ്പാർട്ട്മെന്റ് കൂട്ടായ്മകൾ, ക്ലബ്ബുകൾ എന്നിവയ്ക്ക് അവരുടെ അംഗങ്ങൾക്കു മാത്രമായി ആഘോഷം നടത്താം, ഗാനമേള പോലെയുള്ള പ്രത്യേക പരിപാടികൾ പാടില്ല.
  7. വിധാൻസൗധ ഉൾപ്പെടുന്ന സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലും, കോറമംഗല, ഇന്ദിരാനഗർ ഉൾപ്പടെ മറ്റിടങ്ങളിലും വാഹനങ്ങൾക്ക് നിയന്ത്രണം.

ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം

മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group