Home covid19 കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1005 പേർക്ക്; രോഗം ഭേദമായത് 1102 പേര്‍ക്ക്

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1005 പേർക്ക്; രോഗം ഭേദമായത് 1102 പേര്‍ക്ക്

by admin

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1005 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1102 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.01%.

‘ഞാനും മരിക്കുവോളം കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; മരണത്തിലേക്ക് ആണ്ടുപോയ അനില്‍ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1102
  • ആകെ ഡിസ്ചാര്‍ജ് : 888917
  • ഇന്നത്തെ കേസുകള്‍ : 1005
  • ആകെ ആക്റ്റീവ് കേസുകള്‍ : 13508
  • ഇന്ന് കോവിഡ് മരണം : 5
  • ആകെ കോവിഡ് മരണം : 12044
  • ആകെ പോസിറ്റീവ് കേസുകള്‍ : 914488
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 208
  • ഇന്നത്തെ പരിശോധനകൾ : 98568
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13514362

ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 578
  • ആകെ പോസിറ്റീവ് കേസുകൾ: 385586
  • ഇന്ന് ഡിസ്ചാര്‍ജ് : 600
  • ആകെ ഡിസ്ചാര്‍ജ് : 372479
  • ആകെ ആക്റ്റീവ് കേസുകള്‍ : 8819
  • ഇന്ന് മരണം : 4
  • ആകെ മരണം : 4287

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group