Home Featured അക്കൗണ്ടിൽ 3500 കയറിയെന്നു സന്ദേശം;അറിയാതെ ക്ലിക്ക് ചെയ്താൽ പോലും കാശു പോകു. സൂക്ഷിക്കുക

അക്കൗണ്ടിൽ 3500 കയറിയെന്നു സന്ദേശം;അറിയാതെ ക്ലിക്ക് ചെയ്താൽ പോലും കാശു പോകു. സൂക്ഷിക്കുക

by admin

കോഴിക്കോട്: ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് ആ സന്ദേശം വന്നത്. 3500 രൂപ പേടിഎം വഴി അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും രംഗത്തെത്തി.

+91 7849821438 എന്ന നമ്ബറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം വരുന്നത്. തിരിച്ച്‌ വിളിക്കുമ്ബോള്‍ നമ്ബര്‍ സ്വിച്ച്‌ ഓഫുമാണ്. ഇത് സംബന്ധിച്ച്‌ പരാതി വന്ന് തുടങ്ങിയതോടെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group