Home Featured ശ്രീരംഗപട്ടണ-ചന്നരായപട്ടണ റോഡ് ദേശീയപാതയാക്കും

ശ്രീരംഗപട്ടണ-ചന്നരായപട്ടണ റോഡ് ദേശീയപാതയാക്കും

ബെംഗളൂരു :ശ്രീരംഗപട്ടണ ചന്നരായപട്ടണ റോഡ് ദേശീയപാതയായി ഉയർത്താൻ വേണ്ട നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.

മണ്ഡ്യ ജില്ലയുടെ ചുമതലയുള്ള മന്ത്രി നാരായണ ഗൗഡയുമായി നടത്തിയ ചർച്ചയിലാണു നിതിൻ ഗഡ്കരി ഉറപ്പ് നൽകിയത് മണ്ഡ്യ, ഹാസൻ ജില്ല കളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ഭാരത് മാല-2 പദ്ധതിയിപ്പെടുത്തിയാണു നവീകരിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group