ബെംഗളുരു :അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ജൂൺ 2 വരെ നഗരത്തിലെ ചില ഭാഗങ്ങൾ ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) അറിയിച്ചു.
രാജരാജേശ്വരി നഗർ സബ്സ്റ്റേഷനിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്, ഈ സ്റ്റേഷന്റെ പരിധിയിലുള്ള സ്ഥലങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചേക്കാം.
ഹാപ്പി വാലി ലേഔട്ട്, പൂർണ പ്രജ്ഞ ലേഔട്ട്, ബനശങ്കരി 6 സ്റ്റേജ്, ഭാരത് ലേഔട്ട്, ദ്വാരക നഗർ, വദ്ര പാളയ , ഉത്തര ഹള്ളി മെയിൻ റോഡ് ബി.ഡി.എ 6 സ്റ്റേജ് എന്നീ സ്ഥലങ്ങൾ അടുത്ത 7 ദിവസത്തേക്ക്
ഇടവിട്ട് വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
- മോർണിംഗ് ബുള്ളറ്റിൻ : സംസ്ഥാനത്തു ഇന്ന് നൂറു പുതിയ കേസുകൾ
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- ബംഗളുരുവിൽ 36 മണിക്കൂർ നിരോധനാജ്ഞ,പെരുന്നാളിനെ ബാധിക്കില്ല
- ചൊവ്വാഴ്ച ബംഗളുരു – തിരുവനന്തപുരം ബസ്സ് , പാസ്സുള്ളവർക്ക് ബന്ധപ്പെടാം
- കർണാടകയിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച : 30 നോമ്പും പൂർത്തിയാകും
- ബംഗളുരുവിൽ പെരുന്നാൾ ആഘോഷം : മാർഗ നിർദേശങ്ങളുമായി ജുമാ മസ്ജിദ്
- ആശങ്ക;കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്ക്ക്
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- ഇന്ന് കർണാടകയിൽ 196 പുതിയ കോവിഡ് കേസുകൾ ,176 പേര് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും : യാത്രക്കാർ ഉച്ചയ്ക്ക് 12 മണിക് പാലസ് ഗ്രൗണ്ടിൽ എത്തണം
- നാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും
- കർണാടക പാസ് ഇല്ലാത്തവർക്കും ഇനി നാട്ടിലേക്കു പോകാം : ഔദ്യോഗിക വിശദീകരണം
- ബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം !
- കോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/