Home Featured നാഗര്‍കോവില്‍- മംഗളുരു പരശുറാം എക്സ്പ്രസിന്റെയും, ചെന്നൈ എഗ്‌മൂര്‍ – മംഗളുരു എക്സ്പ്രസിന്റെയും സമയക്രമത്തില്‍ മാറ്റം

നാഗര്‍കോവില്‍- മംഗളുരു പരശുറാം എക്സ്പ്രസിന്റെയും, ചെന്നൈ എഗ്‌മൂര്‍ – മംഗളുരു എക്സ്പ്രസിന്റെയും സമയക്രമത്തില്‍ മാറ്റം

by മൈത്രേയൻ

മാ​ര്‍​ച്​ ര​ണ്ട്​ മു​ത​ല്‍ നാഗര്‍കോവില്‍ – മംഗ്ളുറു പരശുറാം എക്സ്പ്രസിന്റെയും (16650), ചെന്നൈ എഗ്‌മൂര്‍ – മംഗ്ളുറു എക്സ്പ്രസിന്റെയും (16159) സമയക്രമത്തില്‍ മാറ്റം. ഷൊ​ര്‍​ണൂ​രി​നും മംഗ്ളൂ​റി​നും ഇ​ട​യി​​ലെ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ സമയമാറ്റം വ​രി​ക

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു പരശുറാം എക്സ്പ്രസ് പുറപ്പെടുന്ന സമയത്തില്‍ ഒരു മണിക്കൂറിലേറെ വ്യത്യാസം വരും. അരമണിക്കൂറോളം കോഴിക്കോട് സ്റ്റേഷനില്‍ നിര്‍ത്തിയിടും. അതേസമയം ഓഫീസുകളിലെ ജോലി കഴിഞ്ഞുപോകുന്നവര്‍ക്ക് പുതിയ സമയം സൗകര്യ പ്രദമാണെന്നാണ് വിലയിരുത്തല്‍. എഗ്‌മൂര്‍ എക്സ്പ്രസ് രണ്ട് മണിക്കൂര്‍ നേരത്തേ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും.

പുതിയ സമയം

പ​ര​ശു​റാം എ​ക്സ്​​പ്ര​സ്​: ഷൊ​ര്‍​ണൂ​ര്‍ (ഉ​ച്ച​ക്ക്​ 2.00), പ​ട്ടാ​മ്ബി (2.23), കു​റ്റി​പ്പു​റം (2.41), തി​രൂ​ര്‍ (2.55,), താ​നൂ​ര്‍ (3.04), പരപ്പ​ന​ങ്ങാ​ടി (3.11), ​ഫ​റോ​ഖ്​ (3.31), കോ​ഴി​ക്കോ​ട്​ (4.25), കൊ​യി​ലാ​ണ്ടി (5.18), വ​ട​ക​ര (5.36), മാ​ഹി (6.03), തലശേ​രി (6.13), ക​ണ്ണൂ​ര്‍ (6.35), ക​ണ്ണ​പു​രം (6.52), പയങ്ങാടി ( 7.01), പ​യ്യ​ന്നൂ​ര്‍ (7.14), നീ​ലേ​ശ്വ​രം (7.35), കാഞ്ഞങ്ങാട്​ (7.45), കാ​സ​ര്‍​കോ​ട്​ (8.05), മംഗ്ളുറു (9.15).

എഗ്‌മൂര്‍ എക്‌സ്പ്രസ്: പാലക്കാട് ജംഗ്ഷന്‍ (11.30), ഒറ്റപ്പാലം (11.58), ഷൊര്‍ണൂര്‍ (12.30), പട്ടാമ്ബി (12.49), കുറ്റിപ്പുറം (13.09), തിരൂര്‍ (13.43), താനൂര്‍ (13.54), പരപ്പനങ്ങാടി (14.04), കടലുണ്ടി (14.14), ഫറോഖ് (14.24),

കോഴിക്കോട് (14.55), കൊയിലാണ്ടി (15.19), വടകര (15.39), മാഹി (15.52), തലശേരി (16.03), കണ്ണൂര്‍ (16.35),

കണ്ണപുരം (16.54), പയങ്ങാടി (17.02), പയ്യന്നൂര്‍ (17.08), ചെറുവത്തൂര്‍ (17.19), നീലേശ്വരം (17.29), കാഞ്ഞങ്ങാട് (17.38), കോട്ടിക്കുളം (17.53), കാസര്‍കോട് (18.04), കുമ്ബള (18.13), മഞ്ചേശ്വരം (18.28), മംഗ്ളുറു (19.15).

You may also like

error: Content is protected !!
Join Our WhatsApp Group