Home covid19 കർണാടക:മേക്കേദാട്ടു പദയാത്രയ്ക്കായി വിന്യസിച്ച 40-ലധികം പോലീസുകാർക്ക് കോവിഡ്

കർണാടക:മേക്കേദാട്ടു പദയാത്രയ്ക്കായി വിന്യസിച്ച 40-ലധികം പോലീസുകാർക്ക് കോവിഡ്

by മൈത്രേയൻ

ബംഗളുരു: മേക്കേദാട്ടു പദയാത്രയ്ക്കായി വിന്യസിച്ച മൈസൂരു ബറ്റാലിയനിലെ 170 പേരിൽ 40-ലധികം പേർക്കും കോവിഡ് -19 പോസിറ്റീവ് റിപ്പോർട്ട്‌ ചെയ്തതായി കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (കെഎസ്ആർപി) അലോക് കുമാർ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കർണാടക ഘടകം ജനുവരി 9 മുതൽ ബംഗളൂരു വരെ പത്ത് ദിവസത്തെ പദയാത്ര സംഘടിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group