Home covid19 കർണാടക: ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 264 പേർക്ക്

കർണാടക: ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 264 പേർക്ക്

by മൈത്രേയൻ

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 9508
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 421
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2935659
  • പുതിയ കോവിഡ് മരണം :6
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 37937
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2983133
  • ഇന്നത്തെ പരിശോധന : 60141
  • ടിപിആർ : 0.43%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 121 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 6732
  • ഇന്നത്തെ കോവിഡ് മരണം : 3
  • ജില്ലയിലെ ആകെ കോവിഡ് മരണം : 16209
  • ഇന്ന് അസുഖം ബേധമായവർ : 132
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1249245

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group