Home Featured ബെംഗളുരുവിൽ കനത്ത മഴ തക്കാളിക്ക് തീവില

ബെംഗളുരുവിൽ കനത്ത മഴ തക്കാളിക്ക് തീവില

ബെംഗളുരു മഴയ്ക്ക് പിന്നാലെ തക്കാളി വില കുതിച്ചുയരുന്നു. നഗര ത്തിലെ ചില്ലറ വിപണിയിൽ കിലോയ്ക്ക് 60 രൂപവരെയാണു വില ഉയർന്നത്. രണ്ടാഴ്ച മുൻപ് വരെ കിലോയ്ക്ക് 20 രൂപയിൽ താഴെയായിരുന്നു തക്കാളി വില. ദസറ, നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വില ഇനിയും ഉയരുമെന്നാണ് മൊത്ത വ്യാപാരികൾ പറ യുന്നത്.

തക്കാളി കൂടുതലായി ഉൽപാദി പ്പിക്കുന്ന കോലാർ, ചിക്കബെല്ലാ പുര ജില്ലകളിൽ തുടർച്ചയായ മഴയെ തുടർന്ന് തക്കാളി കൃഷി വ്യാപകമായി നശിച്ചതോടെ എപിഎം സി യാർഡുകളിലേക്കുള്ള വരവ് കുറഞ്ഞിട്ടുണ്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group