Home Featured മെട്രോയിലും ബി എം ടി സി ബസ്സിലും ഷോപ്പിംങിനും ഇനി ഒരു കാർഡ് മതി

മെട്രോയിലും ബി എം ടി സി ബസ്സിലും ഷോപ്പിംങിനും ഇനി ഒരു കാർഡ് മതി

ബെംഗളൂരു : നമ്മ മെട്രോ ട്രെയി നിലും ബിഎംടിസി ബസുകളിലും പാർക്കിങ്, റീട്ടെയിൽ ഷോപ്പിങ് സെന്ററുകളിലും ഒരേസമയം ഉപ യോഗിക്കാവുന്ന നാഷനൽ കോമൺ മൊബിലിറ്റി കാർഡ് ബിഎം ആർസി 21ന് പുറത്തിറക്കും. 25,000 കാർഡുകളാണ് ആദ്യഘ ട്ടത്തിൽ ലഭ്യമാക്കുന്നത്. എന്നാൽ ഈ കാർഡ് പ്രയോജനം പ്പെടുത്താൻ ബിഎംടിസി ഇനി യും

ഇതു സംബന്ധിച്ച് രണ്ടാഴ്ച കം അന്തിമ തീരുമാനമുണ്ടാകുമെന്ന് ബിഎംടിസി എംഡി അൻപു കുമാർ അറിയിച്ചു.സ്കാനറുകൾ ഒരുക്കുന്നു

മെട്രോ സ്റ്റേഷനുകളിലെ ഓട്ട മാറ്റിക് ഫെയർ കലക്ഷൻ ഗേറ്റു കളിൽ (എഎഫ്സി) ഈ കാർഡു കൾ സ്വൈപ് ചെയ്യാനുള്ള സാ നറുകൾ സജ്ജീകരിക്കുന്നുണ്ട്. മെട്രോ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സ്ഥാപിച്ച ഗേറ്റുകളി ലാണ് സൈപ്പിങ് സംവി ധാനം നവീകരിക്കുന്നത്. “ഒരു രാഷ്ട്രം ഒരു കാർഡ് എന്ന ആശയത്തിന്റെ ഭാഗ മാണ് കോമൺ മൊബിലിറ്റി കാർ ഡ്. ഡിജിറ്റൽ പേയ്മെന്റ് സംവി ധാനമായ റുപേ ഡെബിറ്റ് കാർ ഡിനെ അടിസ്ഥാനമാക്കിയാണ് ഇതു പ്രവർത്തിക്കുന്നത്. എല്ലാ ബാങ്കുകളിലും മെട്രോ സ്റ്റേഷ നുകളിലും ഇതു ലഭ്യമാകുമെന്ന് ബിഎംആർസി എംഡി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group