Home Featured പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം

പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം

ബെംഗളുരു • ശബ്ദശല്യം പരി ധി കടന്നതോടെ പാർപ്പിട മേഖല യിൽ ഉന്തുവണ്ടി കച്ചവടക്കാർ മെഗാഫോൺ ഉപയോഗിക്കുന്ന തു പൊലീസ് നിരോധിച്ചു. ഉയർ ന്ന ശബ്ദ പരിധിയുള്ള മെഗാ ഫോൺ ഉപയോഗിക്കുന്നത് സം ബന്ധിച്ച് റസിഡന്റ്സ് അസോസി യേഷനുകളുടെ പരാതികൾ വ്യാ

പകമായതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പുലികേശി നഗ റിൽ നടത്തിയ പരിശോധനയിൽ 15 മെഗാഫോണുകളാണു പിടി കൂടിയത്.

ഉന്തുവണ്ടി കച്ചവടക്കാർക്കിട യിൽ മെഗാഫോൺ ഉപയോഗം സംബന്ധിച്ച് ബോധവൽക്കരണ വും ആരംഭിച്ചിട്ടുണ്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group