Home covid19 കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1003 പേർക്ക്

കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചത് 1003 പേർക്ക്

by മൈത്രേയൻ

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1003 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1199 പേരെ ഡിസ്ചാർജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.67%.

കർണാടക

  • ഇന്ന് ഡിസ്ചാർജ് : 1199
  • ആകെ ഡിസ്ചാർജ്:2912633
  • ഇന്നത്തെ കേസുകൾ : 1003
  • ആകെ ആക്റ്റീവ് കേസുകൾ : 15960
  • ഇന്ന് കോവിഡ് മരണം : 18
  • ആകെ കോവിഡ് മരണം : 37573
  • ആകെ പോസിറ്റീവ് കേസുകൾ : 2966194
  • ഇന്നത്തെ പരിശോധനകൾ : 148496
  • ആകെ പരിശോധനകൾ: 46004395

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകൾ310
  • ആകെ പോസിറ്റീവ് കേസുകൾ: 1242950
  • ഇന്ന് ഡിസ്ചാർജ് : 276
  • ആകെ ഡിസ്ചാർജ് : 1219417
  • ആകെ ആക്റ്റീവ് കേസുകൾ : 7456
  • ഇന്ന് മരണം : 6
  • ആകെ മരണം : 16076

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group