
ബെംഗളൂരു : കർണാടക നിയ മസഭാ, നിയമനിർമാണ കൗൺസിൽ വർഷകാല സമ്മേളനത്തിനു തുടക്കമിട്ട ഇന്നലെ, കോൺഗ്രസ് നേതാക്കൾ വിധാൻ സൗധയിലെത്തിയത് കാളവണ്ടിയിൽ,
പ്രതിപക്ഷ നേതാവ് സിദ്ധരാ മയ്യ, പിസിസി അധ്യക്ഷൻ ഡി. കെ.ശിവകുമാർ, മുതിർന്ന നേതാക്ക ളായ ജി.പരമേശ്വര, എം ബി.പാട്ടിൽ,ഈശ്വർ ഖണ്ഡ തുടങ്ങി യവരാണ് മറ്റു സാമാജികർ ക്കൊപ്പം രാജ്യത്തിന്റെ ഐടി തലസ്ഥാനത്ത് കാ ളവണ്ടിയുഗം പുനഃസ ഷ്ടിച്ച് റാലി നടത്തിയത്. കുതിച്ചുയരുന്ന ഇന്ധന വില, നിത്യോപയോഗ സാ ധനങ്ങളുടെ വിലവർധന തുടങ്ങിയവയെ ചോദ്യം ചെയ്തത്. കേന്ദ്ര, കർണാടക സർക്കാരുകൾക്കെ തിരെ നടക്കുന്ന കോൺഗ്രസ് പ്രതിഷേ ധത്തിന്റെ ഭാഗമായാണിത്. ഇതേത്തുടർന്ന് വിധാൻ സൗധ ചുറ്റുമുള്ള ഗതാഗതം മണിക്കൂറുകളോളം താറുമാറായി.
