Home തിരഞ്ഞെടുത്ത വാർത്തകൾ പാമ്പാക്കുട ബാറില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്

പാമ്പാക്കുട ബാറില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്

കൊച്ചി: എറണാകുളം പിറവം പാമ്പാക്കുടയിലെ ബാറില്‍ സംഘര്‍ഷം. രണ്ടു പേര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മണ്ണത്തൂര്‍ വെട്ടിമൂട് സ്വജേശി റിജോമോനാണ് നാട്ടുകാരനായ ബെന്നിയാണ് വാക്കത്തിയുടെ പിടി കൊണ്ട് തലക്ക് അടിച്ചത്. റിജോമോനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബെന്നിയെ രാമമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group