ബെംഗളൂരു: വിവാഹത്തിന് ശേഷം ഭാര്യ തന്നെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി യുവാവിന്‍റെ പരാതി. കർണാടകയിലെ ഗഡഗ് സ്വദേശിയായ വിശാല്‍കുമാര്‍ ഗോകവി എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.തഹ്‌സീൻ ഹൊസാമണി എന്ന യുവതിയുമായി തനിക്ക് മൂന്ന് വർഷമായി തനിക്ക് ബന്ധമുണ്ടെന്ന് വിശാല്‍ കുമാർ ഗോകവി പറഞ്ഞു.തുടർന്ന് 2024 നവംബറില്‍ അവർ വിവാഹം രജിസ്റ്റർ ചെയ്തു.
എന്നാല്‍, രജിസ്റ്റര്‍ വിവാഹത്തിന് ശേഷം, മുസ്ലീം ആചാരങ്ങള്‍ക്കനുസൃതമായി വീണ്ടും വിവാഹം കഴിക്കാൻ തഹ്സീന്‍ തന്നെ സമ്മർദ്ദത്തിലാക്കിയതായി അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് ഏപ്രില്‍ 25 ന് മുസ്ലീം ആചാരപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു.
വീട്ടിലെത്തിയ അമ്മ കേള്‍ക്കുന്നത് മകളുടെ നിലവിളി, ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് 4 സഹപാഠികള്‍
സഹപാഠിയെ കാണാനെന്ന പേരില്‍ വീട്ടിലെത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് നാല് സഹപാഠികള്‍.ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലെ വീട്ടില്‍ 9ാം ക്ലാസുകാരി തനിച്ചായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയമുള്ള സുഹൃത്ത് പെണ്‍കുട്ടിയെ കാണാനെത്തിയപ്പോള്‍ കുട്ടി പഠിക്കുന്ന സ്കൂളിലെ മൂന്ന് വിദ്യാർത്ഥികള്‍ വീട്ടിലേക്ക് തള്ളിക്കയറുകയായിരുന്നു.
സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയ അമ്മ വരുമ്ബോള്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് നോക്കുമ്ബോഴാണ് അയല്‍വാസികളായ വിദ്യാർത്ഥികള്‍ പീഡിപ്പിക്കുന്നത് കാണുന്നത്. പെണ്‍കുട്ടിയുടെ അമ്മ മകളെ മുറിക്ക് പുറത്ത് എത്തിച്ചശേഷം അക്രമികളെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. പിന്നാലെ ഇവർ പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തിയപ്പോഴേയ്ക്കും ഹൗസിംഗ് സൊസൈറ്റിയിലെ ചുമതലക്കാർ അക്രമികളെ തുറന്ന് വിട്ടതായാണ് 9ാം ക്ലാസുകാരിയുടെ അമ്മ ആരോപിക്കുന്നത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് നാല് വിദ്യാർത്ഥികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 11, 10, 9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരില്‍ മൂന്നു പേർ പെണ്‍കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മൊഴി എടുക്കുമെന്നാണ് കവിനഗർ എസിപി ഭാസ്കർ വർമ വിശദമാക്കുന്നത്. കേസില്‍ അന്വേഷണം നടത്തുന്നതായും പൊലീസ് വിശദമാക്കുന്നത്.