ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ശേഷം മദ്യപിച്ച് ലക്കുകെട്ട സുഹൃത്തുക്കൾക്കിടയിൽ ആരംഭിച്ച വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. ഇന്നലെ രാത്രി വൈകി ഹനുമന്തനഗർ പോലീസ് സ്റ്റേഷന് പരിധിയിലെ ശ്രീനിവാസ നഗർ ബസ് സ്റ്റാൻഡിന് സമീപം. വിജയ് (21) ആണ് കൊല്ലപ്പെട്ടത് . വിജയും സുഹൃത്തുക്കളും പുതുവർഷം ആഘോഷിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ വിജയും സുഹൃത്തുക്കളും തമ്മിൽ വഴക്ക് ഉണ്ടായി. ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ ബഹളം മൂർച്ഛിക്കുകയും വിജയുടെ നെഞ്ചിൽ കത്തികൊണ്ട് കുത്തുകയുമായിരുന്നു. പിന്നീട് ശ്രീനിവാസനഗർ ബസ് സ്റ്റാൻഡിന് സമീപം ഓട്ടോയിൽ നിന്ന് ഇയാളെ ഇറക്കി പ്രതികൾ രക്ഷപ്പെട്ടു. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും.
പുതുവർഷ ആഘോഷത്തിനിടെ വഴക്ക് ; 21കാരൻ ദാരുണാദ്യം
previous post