Home Featured യശ്വന്തപുര ക്രിക്കറ്റ്‌ ലീഗ്; സിക്സര്‍ സുല്‍ത്താൻ ചാമ്ബ്യന്മാര്‍

യശ്വന്തപുര ക്രിക്കറ്റ്‌ ലീഗ്; സിക്സര്‍ സുല്‍ത്താൻ ചാമ്ബ്യന്മാര്‍

by admin

ബംഗളൂരു: യശ്വന്തപുര ക്രിക്കറ്റ്‌ ലീഗില്‍ സിക്സർ സുല്‍ത്താൻ ചാമ്ബ്യന്മാരായി. അഞ്ച് ടീമുകള്‍ പങ്കെടുത്ത ലീഗില്‍ ഫൈഹ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് കിരീടമണിഞ്ഞത്.

ടൂർണമെന്റിലെ മികച്ച താരമായി ഹമീദ് മാലിങ്കയെയും മികച്ച ബാറ്റ്സ്മാനായി റഹീം ചിക്പേട്ടിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിന്റെ മികച്ച നടത്തിപ്പിന് ചുക്കാൻ പിടിച്ച സുബ്രമണി, താജു തെരുവത്ത്, ഉപ്പി മുണ്ടേക്ക എന്നിവരെ ആദരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group