Home Featured ബംഗളൂരു നഗരത്തില്‍ സൗജന്യ ജലഗുണമേന്മ പരിശോധന

ബംഗളൂരു നഗരത്തില്‍ സൗജന്യ ജലഗുണമേന്മ പരിശോധന

by admin

ബംഗളൂരു: ലോക ജലദിനത്തോടനുബന്ധിച്ച്‌ ഡ്രിങ്ക് പ്രൈമിന്റെ ആഭിമുഖ്യത്തില്‍ ജലഗുണമേന്മ പരിശോധന സൗജന്യമായി നടത്തി നല്‍കും.

മൊബൈല്‍ വാഹന യൂനിറ്റില്‍ ബംഗളൂരു നഗരത്തില്‍ സഞ്ചരിച്ചാണ് വീട്ടുപടിക്കലെത്തി ജലത്തിന്റെ ഗുണമേന്മ സംബന്ധിച്ച പരിശോധന നടത്തുക. സുരക്ഷിതമായ ജലവിനിയോഗം സംബന്ധിച്ച്‌ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് കാമ്ബയിനെന്ന് ഡ്രിങ്ക് പ്രൈം സി.ഇ.ഒയും സഹസ്ഥാപകനുമായ വിജേന്ദർ റെഡ്ഡി പറഞ്ഞു. ഏപ്രില്‍ ഏഴുവരെയാണ് കാമ്ബയിൻ.

You may also like

error: Content is protected !!
Join Our WhatsApp Group