Home Featured ബംഗളൂരു:ചളിക്കുണ്ടില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു

ബംഗളൂരു:ചളിക്കുണ്ടില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു

by admin

ബംഗളൂരു: യെലഹങ്കക്കടുത്ത് അമ്മയും മകനും ചളിക്കുണ്ടില്‍ വീണ് മരിച്ചു. ഗൗരിബിദനൂർ ചെന്ദനൂരു സ്വദേശിനിയായ കവിത (30), മകൻ പവൻ (6) എന്നിവരാണ് മരണപ്പെട്ടത്.

സുഗപ്പ ലേ ഔട്ടില്‍ വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടുജോലിക്കാരിയായിരുന്ന കവിത ജോലി ചെയ്യുന്ന വീടിനു പുറത്ത് മകൻ കളിക്കുന്നതിനിടെ ഒഴിഞ്ഞ പറമ്ബിലെ വെള്ളം നിറഞ്ഞ ചളിക്കുഴിയില്‍ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട കവിത മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. വീട്ടുടമക്കെതിരെ നിയമനടപടിയെടുക്കുമെന്ന് അധികാരികള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group