കനത്ത മഴയെത്തുടർന്ന് കൊങ്കണ്‍ റെയില്‍വേ പാതയിലുണ്ടായ വെള്ളക്കെട്ട് മൂലം ട്രെയിൻ സർവീസുകളില്‍ മാറ്റം. മൂന്ന് ട്രെയിനുകള്‍ റദ്ദാക്കുകയും, പതിമൂന്നോളം ട്രെയിൻ സർവീസുകളില്‍ മാറ്റം വരുത്തുകയും ചെയ്തു.
16346 തിരുവനന്തപുരം സെൻട്രല്‍ – ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, 12134 മംഗളൂരു ജംഗ്ഷൻ – സിഎസ്‌എംടി മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12620 മംഗളൂരു സെൻട്രല്‍ – ലോക്മാന്യതിലക് മത്സ്യഗന്ധ സൂപ്പർഫാസ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ജൂലൈ 10 വരെ പൂർണമായും റദ്ദ് ചെയ്തു.
19577 ടെൻ-ജാം എക്‌സ്പ്രസ്സ്, 16336 NCJ GIMB, 12283 ERS-NZM, 22655 ERS-NZM Express, 16345 (LTT-TVC Express), 22113 (LTT-KCVL Express), 12432 (NZM-TVC Express, 19260 (BVC-KCVL Express), 12223 (LTT-ERS Express), 20932 (INDB-KCVL Express), 22630 (TEN-DR Express), 12617 (ERS-NZM Express), 12483 (KCVL-ASR Express) എന്നിവയാണ് പൂർണമായും റദ്ദാക്കിയ ട്രെയിനുകള്‍.