ബെംഗളൂരു :66 എൻജിനീയറിങ് കോളജുകളിൽ ബിഎസ്സി കോഴ്സുകൾ ആരംഭിക്കാൻ തീരു മാനവുമായി വിശ്വേശരായ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (വിടിയു), ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അനുസരിച്ചുള്ള 4 വർഷ കോഴ്സായിരിക്കും ഇതെന്നു സർവകലാശാല അധി കൃതർ പറഞ്ഞു. ഇത് സംബന്ധിച്ച ശുപാർശ സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
66 എൻജിനീയറിങ് കോളജുകളിൽ ബിഎസ്സി കോഴ്സുകളുമായി VTU
previous post