Home പ്രധാന വാർത്തകൾ പിടിച്ചെടുത്ത തുകയിൽ പലിശ കൂട്ടരുതെന്ന് വിജയ് മല്യ; കർണാടക ഹൈക്കോടതിയിൽ ഹർജി

പിടിച്ചെടുത്ത തുകയിൽ പലിശ കൂട്ടരുതെന്ന് വിജയ് മല്യ; കർണാടക ഹൈക്കോടതിയിൽ ഹർജി

by admin

ബെംഗളൂരു: വിജയ് മല്യ യുടെ കിംഗ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട കടബാധ്യതകളിലേക്ക് ഇതിനകം തിരികെ പിടിച്ചെടുത്ത തുകയ്ക്ക് മേൽ ബാങ്കുകൾ പലിശ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, മല്യ കോടതിയുടെ അധികാരപരിധിക്ക് വിധേയനാകാത്തതിനാലാണ് പലിശ ഈടാക്കുന്നതെന്ന് ബാങ്കുകൾ പറയുന്നു. ഇപ്പോൾ തിരികെ ലഭിച്ച തുക താത്കാലികമായി കണക്കാക്കണമെന്നും അന്തിമമായി കണക്കാക്കാനാവില്ലെന്നുമാണ് ബാങ്കുകളുടെ വാദം.വിജയ് മല്യയും അദ്ദേഹത്തിൻ്റെ മുൻ എയർലൈൻ കമ്പനിയായ കിംഗ്ഫിഷറും ( യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സ് ലിമിറ്റഡ് ) ബാങ്കുകൾക്ക് നൽകാനുള്ള കടത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കടബാധ്യതകൾ സംബന്ധിച്ച വിശദമായ കണക്കുകൾ ബാങ്കുകളിൽ നിന്ന് ആവശ്യപ്പെട്ട മല്യ, ഇതുവരെ തിരികെ ലഭിച്ച തുകകൾ കണക്കിൽ നിന്ന് കുറച്ച് കൃത്യമായ കണക്ക് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ന്ത്യവാര്‍ത്തഗള്‍ഫ്സിനിമകായികംടിവിബിസിനസ്ലൈഫ്സ്റ്റൈൽജ്യോതിഷംടെക്നോളജിഓട്ടോ മൊബൈൽതെരഞ്ഞെടുപ്പ്ഫോട്ടോ ഗ്യാലറിവീഡിയോ ഗ്യാലറിപുതിയ വാർത്തകൾസർക്കാർ പദ്ധതികൾmalayalam Newslatest newsindia newsBanks Should Not Charge Interest On Money Recovered Argues Vijay Mallya Karnataka High Courtപിടിച്ചെടുത്ത തുകയിൽ പലിശ കൂട്ടരുതെന്ന് വിജയ് മല്യ; കർണാടക ഹൈക്കോടതിയിൽ ഹർജികിംഗ്ഫിഷർ എയർലൈൻ കടബാധ്യതകളിൽ തിരികെ പിടിച്ച തുകയ്ക്ക് മേൽ പലിശ ഈടാക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ ഹൈക്കോടതിയെ സമീപിച്ചു. ബാങ്കുകൾക്ക് ഇതിനകം ലഭിച്ച തുക കണക്കിൽ നിന്ന് കുറച്ച് കൃത്യമായ കണക്ക് നൽകണമെന്നും മല്യ ആവശ്യപ്പെട്ടു. മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഏകദേശം 10,000 കോടി രൂപ ബാങ്കുകൾക്ക് തിരികെ ലഭിച്ചിട്ടുണ്ട്.Authored by: പ്രണവ് മേലേതിൽUpdated: 5 Nov 2025, 12:44 am|Samayam Malayalamഇപ്പോൾ പിന്തുടരുകഹൈലൈറ്റ്:ബാങ്കുകളുടെ പലിശ ഈടാക്കൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മല്യ കർണാടക ഹൈക്കോടതിയിൽ.മല്യ കോടതിയുടെ അധികാരപരിധിക്ക് വിധേയനാകാത്തതിനാലാണ് പലിശ ഈടാക്കുന്നതെന്ന് ബാങ്കുകൾ.10,040 കോടി രൂപ ഇതിനകം തിരികെ പിടിച്ചതായി മാല്യയുടെ അഭിഭാഷകൻ സജൻ പൂവയ്യ.vijay mallyaവിജയ് മല്യ(ഫോട്ടോസ്- Samayam Malayalam)ബെംഗളൂരു: വിജയ് മല്യ യുടെ കിംഗ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട കടബാധ്യതകളിലേക്ക് ഇതിനകം തിരികെ പിടിച്ചെടുത്ത തുകയ്ക്ക് മേൽ ബാങ്കുകൾ പലിശ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, മല്യ കോടതിയുടെ അധികാരപരിധിക്ക് വിധേയനാകാത്തതിനാലാണ് പലിശ ഈടാക്കുന്നതെന്ന് ബാങ്കുകൾ പറയുന്നു. ഇപ്പോൾ തിരികെ ലഭിച്ച തുക താത്കാലികമായി കണക്കാക്കണമെന്നും അന്തിമമായി കണക്കാക്കാനാവില്ലെന്നുമാണ് ബാങ്കുകളുടെ വാദം.വിജയ് മല്യയും അദ്ദേഹത്തിൻ്റെ മുൻ എയർലൈൻ കമ്പനിയായ കിംഗ്ഫിഷറും ( യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സ് ലിമിറ്റഡ് ) ബാങ്കുകൾക്ക് നൽകാനുള്ള കടത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കടബാധ്യതകൾ സംബന്ധിച്ച വിശദമായ കണക്കുകൾ ബാങ്കുകളിൽ നിന്ന് ആവശ്യപ്പെട്ട മല്യ, ഇതുവരെ തിരികെ ലഭിച്ച തുകകൾ കണക്കിൽ നിന്ന് കുറച്ച് കൃത്യമായ കണക്ക് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.Samayam Malayalamഎച്ച്-1ബി ഫീസിനെക്കാൾ വലിയ പ്രഹരം? എന്താണ് ഇന്ത്യൻ ഐടി ജീവനക്കാരെ ബാധിക്കുന്ന യുഎസ് ഹയർ ആക്ട്?”ബാങ്കുകൾക്ക് പണം ലഭിച്ചുകഴിഞ്ഞു. അതിനാൽ അതിന്മേൽ പലിശ ഈടാക്കുന്നത് അവസാനിപ്പിക്കണം. പണം കൈപ്പറ്റിയിട്ടും കേസുകൾ തീർപ്പാക്കാത്തതാണ് പ്രശ്നം. കോടതി വഴി ലഭിച്ച തുക അന്തിമമായി കണക്കാക്കാനാവില്ലെന്ന് പറയാൻ കഴിയില്ല,” മല്യയുടെ അഭിഭാഭാഷകൻ മുതിർന്ന അഭിഭാഷകൻ സജൻ പൂവയ്യ കോടതിയിൽ വാദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group