Home covid19 വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന പുനരാരംഭിച്ചു; ഇ പാസ് നിര്‍ബന്ധമാക്കി

വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന പുനരാരംഭിച്ചു; ഇ പാസ് നിര്‍ബന്ധമാക്കി

by admin

വാളയാര്‍: വാളയാര്‍ അതിര്‍ത്തിയില്‍ ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധന പുനരാരംഭിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ പാസ് പരിശോധനയാണ് തമിഴ്നാട് നടത്തുന്നത്.

ഇനി ഒരു ലോക്ക് ഡൗൺ ഉണ്ടാകുമോ, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ

വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ പാസ് എടുത്തിരിക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്ബത്തൂര്‍ കളക്ടര്‍ വ്യക്തമാക്കിയത്.

പുത്തന്‍ വാഹനം ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കറുമായി ഇനി ഓടിക്കേണ്ട:കീശ കീറും!

ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് പാലക്കാട് കളക്ടര്‍ കോയമ്ബത്തൂര്‍ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group